കേ​ര​ള കോ​ണ്‍. ജി​ല്ലാ നേ​തൃ​ക്യാ​ന്പ് ഇ​ന്നും നാ​ളെ​യും മാ​ന്നാ​ന​ത്ത്

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് ജി​ല്ലാ നേ​തൃ ക്യാ​മ്പ് ഇ​ന്നും നാ​ളെ​യും മാ​ന്നാ​നം കെ​ഇ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന്…

കോ​ൺ​ഗ്ര​സ് നേ​താ​വ് ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ അ​ന്ത​രി​ച്ചു

കൊ​ച്ചി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ആ​യി​രു​ന്നു അ​ന്ത്യം. നി​ല​വി​ൽ…

ശബരിമല അയ്യപ്പ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതല്‍

പത്തനംതിട്ട :ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ ലോക്കറ്റുകള്‍ വിഷുദിനം മുതല്‍ വിതരണം ചെയ്യുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം…

സാധാരണക്കാരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ എന്നും സ്വീകരിച്ചിട്ടുള്ളത് : മന്ത്രി ജി ആർ അനിൽ

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ ഏപ്രിൽ 19 വരെ വിഷു, ഈസ്റ്റർ ഉത്സവകാല ഫെയറുകൾ…

വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ 774 പേർക്ക് നിയമനം : മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം :അന്താരാഷ്ട്ര തുറമുഖത്തിൽ ഇതുവരെ ആകെ 774 പേർക്ക് നിയമനം നടന്നതായും അതിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും തുറമുഖ വകുപ്പ്…

എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യു.ഡി.എഫ്

എരുമേലി : വന്യമൃഗ ശല്യത്തിനുള്ള ശാശ്വത പരിഹാരത്തിന് നടപടി സ്വീകരിക്കുക, കർഷകർക്ക് ദോഷകരമാകാത്ത രീതിയിൽ വനാതിർത്തി പുനർനിർണയിക്കുക, വന്യ മൃഗശല്യം കാരണമുള്ള…

ചേനപ്പാടി -കാരിത്തോട്-എരുമേലി റോഡ് 1.12 കോടി രൂപ അനുവദിച്ച് റീ ടാറിങ് ടെൻഡറായി.

കാരിത്തോട് പാലം മുതൽ എരുമേലി ടൗൺ വരെയുള്ള 3 കിലോമീറ്ററോളം ദൂരം റോഡ് റീടാർ എരുമേലി :പഴയിടം- ചേനപ്പാടി – എരുമേലി…

രണ്ടു മാസത്തോളം റിമാന്‍ഡില്‍, കോളിളക്കം സൃഷ്ടിച്ച നേഴ്‌സിങ് കോളേജ് റാഗിംഗ് കേസ് പ്രതികള്‍ ഒടുവില്‍ പുറത്തിറങ്ങി

കോട്ടയം: കോളിളക്കം സൃഷ്ടിച്ച ഗാന്ധിനഗര്‍ ഗവണ്‍മെന്റ് നേഴ്‌സിംഗ് കോളേജ് റാഗിംങ് കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങി. പ്രതികളുടെ പ്രായവും മറ്റു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതും…

19 വിദ്യാര്‍ത്ഥികളെ പുറത്താക്കി; സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കര്‍ശന നടപടിയുമായി സര്‍വ്വകലാശാല

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് റാഗിംഗിന് നേതൃത്വം നല്‍കിയ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി സര്‍വ്വകലാശാല. കേരളാ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 2228 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക…

error: Content is protected !!