മെഗാ എഡ്യൂ കാർണിവൽ 11 ന് ഉച്ചകഴിഞ്ഞ് 3 P M ന് റാന്നി മാർത്തോമാ കൺവെൻഷൻ സെന്ററിൽ.

റാന്നി : ഒക്ടോബർ 11- 2025 ഉച്ചകഴിഞ്ഞ് 3 P M ന്. റാന്നി മാർത്തോമാ കൺവെൻഷൻ സെന്ററിൽ മെഗാ എഡ്യൂ…

മുട്ടപ്പള്ളി മർഹൂം ഹസ്സൻ കുഞ്ഞ് ലബ്ബയുടെ മകൻ ഹനീഫ P. H മരണപ്പെട്ടു

എരുമേലി :കൊരട്ടിയിൽ താമസം മുട്ടപ്പള്ളി മർഹൂം ഹസ്സൻ കുഞ്ഞ് ലബ്ബയുടെ മകൻ ഹനീഫ P. H മരണപ്പെട്ടു. ഖബറടക്കം ഇന്ന് (07/09/2025)…

‘ശബരിമലയെ വിവാദഭൂമിയാക്കരുത്, ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം’അയ്യപ്പസംഗമത്തെ പിന്തുണച്ച് വെളളാപ്പളളി

വെള്ളാപ്പള്ളി ഇന്ന് എരുമേലിയിൽ ഗുരുദേവജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്യും .മന്ത്രി വീണ ജോർജ് ,പി എസ് ശ്രീധരൻ പിള്ള എന്നിവർ പങ്കെടുക്കും…

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സ​മ്മേ​ള​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ പ​ന്ത്ര​ണ്ടാം പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ന്‍റെ എ​ട്ടാ​മ​ത് സ​മ്മേ​ള​നം 13ന് ​രാ​വി​ലെ 10ന് ​പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രൂ​പ​താ​ധ്യ​ക്ഷ​ൻ…

കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു

തിരുവനന്തപുരം: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസി‍ഡൻറ് സജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ അടക്കം നാലുപേർക്കാണ് സസ്പെൻഷൻ. പൊലീസുകാർക്കെതിരായ…

തെലങ്കാനയിൽ 12,000 കോടി രൂപയുടെ മയക്കുമരുന്ന് ഫാക്ടറി പിടികൂടി : 13 പ്രതികൾ അറസ്റ്റിൽ

ഹൈദരാബാദ്: മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ ഇതുവരെ നടത്തിയ ഏറ്റവും വലിയ നടപടിയിൽ മിറ-ഭായന്ദർ പോലീസ് തെലങ്കാനയിലെ ഒരു വലിയ മയക്കുമരുന്ന് ഫാക്ടറി കണ്ടെത്തി…

കുതിപ്പ് തുടരുന്നു; സ്വർണ്ണം പതിനായിരത്തിൽ മുട്ടാൻ 55 രൂപ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന്  വീണ്ടും സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ്. സ്വർണ്ണവില ഗ്രാമിന് പതിനായിരത്തിലെത്താൻ ഇനി ഗ്രാമിന് 55 രൂപ മാത്രം.…

പാ​തി​വി​ല ത​ട്ടി​പ്പ് കേ​സ്; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ സ​ര്‍​ക്കാ​ര്‍ പി​രി​ച്ചു​വി​ട്ടു. അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നാ​യ ക്രൈം​ബ്രാ​ഞ്ച് എ​സ്പി എം.​ജെ. സോ​ജ​നെ വി​ജി​ല​ന്‍​സി​ലേ​ക്ക്…

കാർളോയുടെയും ഫ്രസ്സാത്തിയുടെയും വിശുദ്ധ പദവിയ്ക്കു ഇനി മൂന്നു നാള്‍; പ്രത്യേക സ്റ്റാമ്പുമായി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ളോ അക്യുട്ടിസിന്റെയും പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ…

ബിറ്റിസി ക്യാമ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും

അണക്കര: രൂപത വിശ്വാസജീവിതപരിശീലനകേന്ദ്രം, വിശ്വാസ ജീവിത പരിശീലകര്‍ക്കായി നടത്തുന്ന ത്രിദിന ക്യാമ്പായ ബേസിക് ട്രെയ്‌നിംഗ് കോഴ്‌സ് (ബിറ്റിസി) ഹൈറേഞ്ച് മേഖലയുടെ ഉദ്ഘാടനവും…

error: Content is protected !!