അധ്യാപക അവാർഡ് തുക വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.…

മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയർത്തുന്നതിൽ കുടുംബശ്രീക്ക് നിർണായക പങ്കു വഹിക്കാനാകും:മന്ത്രി എം.ബി രാജേഷ്

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം അംബ്രല്ല പദ്ധതിയുടെ കീഴിൽ വരുന്ന സംരംഭകത്വ വികസന പദ്ധതികളിൽ ഉൾപ്പെട്ട…

തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട : ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ഉദ്ഘാടനം സെപ്റ്റംബർ 11 ന്

കേന്ദ്ര മന്ത്രി അമിത് ഷാ വെർച്വലായി ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം : 2025 സെപ്തംബർ 10 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള…

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ര​ണ്ട് പേ​ർ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് അറിയിച്ച് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ര​ണ്ട് സ്ത്രീ​ക​ൾ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​ന്നും മോ​ശം അ​നു​ഭ​വം…

നേർച്ചപ്പാറ തുണ്ടിയിൽ രാജിവ് ടി എ (അനിൽ പൂക്കട-54 ,സ്നേഹ ഫ്ലവർസ് ) നിര്യാതനായി

എരുമേലി :നേർച്ചപ്പാറ തുണ്ടിയിൽ ടി കെ  അപ്പുക്കുട്ടൻ്റേയും, എ എൻ  സരസമ്മയുടേയും മകൻ  രാജിവ് ടി എ (അനിൽ പൂക്കട-54 ,സ്നേഹ…

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്‌ട്രപതി

ന്യൂദല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ സി.പി. രാധാകൃഷ്ണന്‍ 15ാമത് ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ സുദര്‍ശന്‍…

വാർഡ് സംവരണം : തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് പരിശീലനം 26 ന്

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ സംവരണം നിശ്ചയിക്കുന്നത് സംബന്ധിച്ച്, സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും സെപ്തംബർ 26 ന് ഓൺലൈൻ പരിശീലനം നൽകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്…

പാലായിലെ പ്രമുഖ ഹോട്ടല്‍ വ്യാസായി കെ.കെ നാരായണന്‍ (ബ്ലൂ മൂണ്‍ നാരായണന്‍) വാഹനാപകടത്തില്‍ മരിച്ചു

പാലാ: പാലായിലെ വ്യാപാര പ്രമുഖനായിരുന്ന കൊച്ചുവേലിക്കകത്ത് കെ.കെ. നാരായണന്‍ (ബ്ലൂ മൂണ്‍ നാരായണന്‍) വാഹനാപകടത്തില്‍ മരിച്ചു. ഇന്നു രാവിലെ പാലായില്‍ നാരായണന്‍…

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; ആദ്യ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, വോട്ടെണ്ണൽ വൈകിട്ട് ആറിന്, ഫലപ്രഖ്യാപനം രാത്രി എട്ടിന്

ന്യൂദൽഹി: ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ആദ്യ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പിന്നാലെ എൻഡിഎ എംപിമാരും പ്രതിപക്ഷ എംപിമാരും വോട്ട് രേഖപ്പെടുത്തും. രാവിലെ…

ജില്ലയിൽ എണ്ണായിരത്തിലേറെ കെ ഫോൺ കണക്ഷൻ

കോട്ടയം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്)പദ്ധതി വഴി ജില്ലയിൽ നൽകിയത് 8610 കണക്ഷൻ. ദാരിദ്യരേഖയ്ക്കു…

error: Content is protected !!