എരുമേലി തെക്ക് വില്ലേജ് ഓഫീസ് : പുതിയ കെട്ടിടത്തിൽ പ്രവർത്തനം ഉടൻ ആരംഭിക്കും.

എരുമേലി : കോട്ടയം ജില്ലയിലെ ഭൂമിശാസ്ത്രപരമായ വലിപ്പം കൊണ്ടും, ജനസംഖ്യ കൊണ്ടും ഏറ്റവും വലുതായ എരുമേലി തെക്ക് വില്ലേജ് ഓഫീസിന് പുതുതായി…

സെപ്റ്റംബർ 30ന് പൊതു അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്) സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രഫഷണൽ കോളേജുകൾ…

ഒഴക്കനാട് താഴത്തു വായ്പ്പിൽ വിലാസിനി (65) അന്തരിച്ചു

എരുമേലി: താഴത്തു വായ്പ്പിൽ ഒഴക്കനാട് പരേതനായ മോഹനന്റെ ഭാര്യ വിലാസിനി (65) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. മക്കൾ: മോൻസി, മോൾജിയ.…

ബ്രേക്കിംഗ് ന്യൂസ് -25 കോടി തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റി ,ഒക്ടോബർ 4 ന് ഭാഗ്യവാനെ അറിയാം 

തിരുവനന്തപുരം :കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്ബർ നറുക്കെടുപ്പ് മാറ്റിവച്ചു.പകരം   ബമ്പർ    ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ…

വികസനം ചർച്ച ചെയ്ത് അകലക്കുന്നം;ജില്ലയിൽ വികസന സദസ്സിന് തുടക്കം

കോട്ടയം: കഴിഞ്ഞ അഞ്ചു വർഷക്കാലം അകലക്കുന്നം പഞ്ചായത്തിൽ എത്രമാത്രം വികസനം നടന്നു? ഇനി എന്തു നടക്കണം? രണ്ടു ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങളുണ്ടായിരുന്നു.…

25 കോടി : ഓണം ബമ്പർ നറുക്കെടുപ്പ് നാളെ 2 മണിക്ക്

തിരുവനന്തപുരം:ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് നടക്കും. 25 കോടിയാണ്…

ഗ്രഹപ്രവേശനം ബാക്കിയാക്കി വിഴിക്കത്തോട് ജയകുമാർ യാത്രയായി

കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ് പാർട്ടി നേതാവും ശബ്ദകലാകാരനുമായിരുന്ന വിഴിക്കത്തോട് ജയകുമാർ അന്തരിച്ചു. പതിറ്റാണ്ടോളം കേരള കോൺഗ്രസ് പാർട്ടിയുടെ നാവായിരുന്നു വിഴിക്കത്തോട് ജയകുമാർ.…

ജ​നു​വ​രി മു​ത​ൽ പി​എ​ഫ് തു​ക എ​ടി​എ​മ്മി​ലൂ​ടെ പി​ൻ​വ​ലി​ക്കാം

ന്യൂ​ഡ​ൽ​ഹി : എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഇ​പി​എ​ഫ്ഒ) അം​ഗ​ങ്ങ​ൾ​ക്ക് എ​ടി​എ​മ്മു​ക​ൾ വ​ഴി പി​എ​ഫ് പ​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള സൗ​ക​ര്യം 2026 ജ​നു​വ​രി…

നവസാങ്കേതികവിദ്യകൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ സജ്ജമാകണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പ്രേംകൃഷ്ണൻ ഐ എ എസ്

ന്യൂഡൽഹി : 2025 സെപ്തംബർ   25 വികസിച്ചുവരുന്ന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനൊപ്പം അവ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കൂടി സജ്ജമാകേണ്ടതുണ്ടെന്ന് പത്തനംതിട്ട ജില്ലാ…

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ

മഴ മുന്നറിയിപ്പ് ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു…

error: Content is protected !!