കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിന് അവാർഡ് ലഭിച്ചു.

കാഞ്ഞിരപ്പള്ളി:2024 -25 സാമ്പത്തിക വർഷം സംസ്ഥാന തലത്തിൽ കുടിശ്ശിക നിവാരണത്തിൽ മുൻ വർഷത്തേക്കാൾ കുടിശിക മെച്ചപെടുത്തിയതിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം…

 കെ പി സി സി കോട്ടയത്തിന്   പി എ സലീമും ജോസി സെബാസ്റ്റ്യനും അടക്കം    ആറ്  ജനറൽ സെക്രട്ടറിമാർ

കോട്ടയം :കെ പി സി സി പുനഃസംഘടന പട്ടികയിൽ കോട്ടയത്തുനിന്ന് അഡ്വ .പി എ സലിം ,ടോമി കല്ലാനി ,ഫിലിപ്പ് ജോസഫ്…

കെപിസിസി പുനഃസംഘടന; 13 വൈസ് പ്രസിഡന്റുമാർ, 58 ജനറൽ സെക്രട്ടറിമാർ

ന്യൂഡൽഹി :പുനഃസംഘടന പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. 13 വൈസ് പ്രസിഡന്റുമാർ, 58 ജനറൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് പട്ടിക. വി.എ. നാരായണൻ…

ശബരിമല തീർഥാടകർക്ക് സൗകര്യങ്ങൾ ഉറപ്പാക്കും

കളക്ടറുടെ നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ വിലിരുത്തി കോട്ടയം: ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ ജില്ലാ കളക്ടർ ചേതൻകുമാർ…

16 ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകള്‍ കൂടി നിശ്ചയിച്ചുഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍; നറുക്കെടുപ്പ് വ്യാഴാഴ്ച പൂര്‍ത്തിയാകും

സംവരണ വാര്‍ഡുകള്‍; ഗ്രാമപഞ്ചായത്തുകളിലെയുംനഗരസഭകളിലെയും നറുക്കെടുപ്പ് പൂര്‍ത്തിയായി എരുമേലി:പട്ടികജാതി സ്ത്രീ സംവരണം: 1- പഴയിടം, 6- നേര്‍ച്ചപ്പാറ പട്ടികജാതി സംവരണം: 7- കാരിശേരി…

പേ​രാ​മ്പ്ര സം​ഘ​ർ​ഷം: സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ​ത് പോ​ലീ​സ്; തെ​ളി​വു​ക​ളു​മാ​യി കോ​ൺ​ഗ്ര​സ്

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ല്‍ യു​ഡി​എ​ഫ് പ്ര​ക​ട​ന​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രെ കൂ​ടു​ത​ല്‍ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സ്. ഷാ​ഫി പ​റ​മ്പി​ല്‍ എം​പി പ​ങ്കെ​ടു​ത്ത യു​ഡി​എ​ഫ് പ്ര​ക​ട​ന​ത്തി​നി​ടെ പോ​ലീ​സി​നു…

ഹി​ജാ​ബ് വി​വാ​ദം: മാ​നേ​ജ്‌​മെ​ന്‍റി​ന് പ്ര​ത്യേ​ക അ​ജ​ണ്ട, സ​ര്‍​ക്കാ​രി​നെ വെ​ല്ലു​വി​ളി​ക്കാ​ൻ നോ​ക്കേ​ണ്ടെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പ​ള്ളു​രു​ത്തി സെ​ന്‍റ് റീ​ത്താ​സ് സ്കൂ​ളി​ലെ ശി​രോ​വ​സ്ത്ര വി​വാ​ദ​ത്തി​ൽ വീ​ണ്ടും മ​ല​ക്കം​മ​റി​ഞ്ഞ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ‌​കു​ട്ടി. സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി…

റി​ക്കാ​ർ​ഡ് കു​തി​പ്പി​നി​ടെ വി​ശ്ര​മം; മാ​റ്റ​മി​ല്ലാ​തെ സ്വ​ർ​ണ​വി​ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡ് കു​തി​പ്പി​നി​ടെ മാ​റ്റ​മി​ല്ലാ​തെ സ്വ​ർ​ണ​വി​ല. ഗ്രാ​മി​ന് 11,865 രൂ​പ​യി​ലും പ​വ​ന് 94,920 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18…

സൈനിക് സ്‌കൂള്‍ ക്ലാസ് ആറ്, ഒന്‍പത് പ്രവേശനം: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവസരം,കേരളത്തില്‍ അഞ്ചെടുത്ത് അപേക്ഷിക്കാം

തിരുവനന്തപുരം : സൈനിക് സ്‌കൂള്‍ സൊസൈറ്റി(എസ്.എസ്.എസ്)യുടെ നിയന്ത്രണത്തിലുള്ള രാജ്യത്തെ 33 സൈനിക് സ്‌കൂളുകളിലെ (ഇംഗ്ലീഷ് മീഡിയം), 2026-27-ലെ ആറാംക്ലാസ്, ഒന്‍പതാം ക്ലാസ്…

തു​ലാ​വ​ർ​ഷം ഇ​ന്ന് എ​ത്തി​യേ​ക്കും; കോ​ട്ട​യ​ത്തും ഇ​ടു​ക്കി​യി​ലും ഓ​റ​ഞ്ച് അ​ലേ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് തു​ലാ​വ​ർ​ഷം എ​ത്തി​യേ​ക്കും. 20 വ​രെ വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കോ​ട്ട​യ​ത്തും…

error: Content is protected !!