നാലുദിവസത്തെ സന്ദർശനത്തിന്‌ രാഷ്‌ട്രപതി ദ്രൗപദി മുർമു നാളെ -ചൊവ്വാഴ്‌ച കേരളത്തിൽ , ശബരിമല ദർശനം  ബുധനാഴ്‌ച

തിരുവനന്തപുരം:ചൊവ്വാഴ്‌ച വൈകിട്ട്‌ 6.20ന്‌ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി അന്ന്‌ രാജ്‌ഭവനിൽ തങ്ങും. ബുധൻ രാവിലെ 9.20ന്‌ തിരുവനന്തപുരത്തുനിന്ന്‌ ഹെലികോപ്‌റ്ററിൽ പുറപ്പെട്ട്‌…

ഐഎൻഎസ് വിക്രാന്ത് വെറും യുദ്ധക്കപ്പലല്ല; 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനം, കഴിവ്, സ്വാധീനം, പ്രതിജ്ഞാബദ്ധത എന്നിവയുടെ സാക്ഷ്യമാണ്: പ്രധാനമന്ത്രി

സ്വയംപര്യാപ്ത ഇന്ത്യയുടെയും ‘മെയ്ഡ് ഇൻ ഇന്ത്യ’യുടെയും ഉജ്വല പ്രതീകമാണ് ഐഎൻഎസ് വിക്രാന്ത്: പ്രധാനമന്ത്രി ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ മൂന്നു സേനകളും തമ്മിലുള്ള…

പടിപറമ്പിൽ ജെയിംസിന് സംസ്ഥാന വെറ്ററൻസ് മീറ്റിൽ നടത്തത്തിൽ വീണ്ടും സ്വർണമെഡൽ

എരുമേലി :ചരള കണ്ണങ്കര കോളനി പടിപറമ്പിൽ ജെയിംസ് നടത്തിൽ നേടിയ സമ്മാനങ്ങൾ നിരവധി.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന വെറ്ററൻസ്…

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ.ദേവകിയമ്മ നിര്യാതയായി

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ.ദേവകിയമ്മ (91) നിര്യാതയായി. ചെന്നിത്തല പഞ്ചായത്ത്…

ഓൾകേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി മേഖലാസമ്മേളനം എരുമേലിയിൽ

എരുമേലി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ അസോസിയേഷ ൻ 41-ാമത് കാഞ്ഞിരപ്പള്ളി മേഖലാ വാർഷിക സമ്മേളനം 21നു രാവി ലെ 9.30ന് എരുമേലി…

മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റു

ക​ല്യാ​ണ്‍ (മ​ഹാ​രാ​ഷ്‌​ട്ര): കൃ​ത​ജ്ഞ​താ​സ്‌​തോ​ത്ര ഗീ​തി​ക​ളും പ്രാ​ര്‍​ഥ​ന​ക​ളും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ക​ല്യാ​ണ്‍ സീ​റോ​മ​ല​ബാ​ര്‍ അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റു.…

എരുമേലി പഞ്ചായത്ത്‌ വികസന സദസ് 2025 ഒക്ടോബർ 21 ചൊവ്വ രാവിലെ 10.30 ന്

എരുമേലി:എരുമേലി പഞ്ചായത്ത്‌ വികസന സദസ് 2025 ഒക്ടോബർ 21 ചൊവ്വ രാവിലെ 10.30 ന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി പാരീഷ്…

ദീപാവലിയുടെ ഈ ശുഭവേളയിൽ നിങ്ങൾക്കേവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ:നരേന്ദ്ര മോദി

       എൻ്റെ പ്രിയപ്പെട്ട നാട്ടുകാരെ,     ഊർജസ്വലതയും ആവേശവും നിറഞ്ഞ ഉത്സവമായ ദീപാവലിയുടെ ഈ ശുഭവേളയിൽ നിങ്ങൾക്കേവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ…

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ക​ലോ​ത്സ​വം കു​ട്ടി​ക്കാ​ന​ത്ത്‌

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ട്ടി​ക​ളി​ലെ സ​ർ​ഗ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന രൂ​പ​ത ക​ലോ​ത്സ​വം കു​ട്ടി​ക്കാ​നം മരി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ…

ഇ ഡി പ്രശാന്ത് നമ്പൂതിരി ശബരിമല മേൽശാന്തി ,മാളികപ്പുറം മേൽശാന്തിയായി മനു നമ്പൂതിരി

പത്തനംതിട്ട: ശബരിമല മേൽശാന്തിയായി ചാലക്കുടി എറമന്നൂർ മഠം ഇ ഡി പ്രശാന്ത് നമ്പൂതിരി ,മാളികപ്പുറം മേൽശാന്തിയായി മയ്യനാട്എം ജി മനു നമ്പൂതിരിയും…

error: Content is protected !!