കുട്ടികളിൽ പരീക്ഷാപ്പേടിയും സമ്മർദവും കുറയ്ക്കുന്നതിനായി സിബിഎസ്‌ഇ ബോർഡ് പരീക്ഷകൾ അടുത്ത വർഷം മുതൽ രണ്ട് തവണ

ന്യൂഡൽഹി : അടുത്ത അദ്ധ്യയന വർഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസുകാർക്കായി വർഷത്തിൽ രണ്ടു തവണ ബോർഡ് പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ…

ഓള്‍പാസ് ഒഴിവാക്കല്‍: എഴാംക്ലാസ് മുതല്‍ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ തീരുമാനം

തിരുവനന്തപുരം  : ഓള്‍ പാസ് ഒഴിവാക്കല്‍ ഹൈസ്കൂളിന് പുറമെ എഴാം ക്ലാസ് മുതല്‍ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ്.വാരിക്കോരി…

കൊച്ചിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് കുതിപ്പേകി നെടുമ്ബാശ്ശേരി വിമാനത്താവളത്തിനു സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ 

കൊച്ചി : നെടുമ്ബാശ്ശേരി വിമാനത്താവളത്തിനു സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ .എയര്‍പോര്‍ട്ട് യാത്രികര്‍ക്ക് വലിയ ആശ്വാസമാകുന്ന ദീര്‍ഘനാളത്തെ ആവശ്യമാണ് നടപ്പിലാകാന്‍ പോകുന്നത്.…

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം

മൂന്നാർ : മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം.കന്യാകുമാരിയില്‍ നിന്നെത്തിയ കോളേജ് വിദ്യാർത്ഥികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ നിരവധി പേർക്ക്‌…

പി.എസ്.സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളം കൂട്ടി

തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചു. മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം.പി.എസ്.സി ചെയർമാന് ജില്ല…

തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ​യി​ൽ ടോ​റ​സ് ലോ​റി ബേ​ക്ക​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം; അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം : ടോ​റ​സ് ലോ​റി ബേ​ക്ക​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​തി​ല്‍ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ…

സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. പവൻ വില വീണ്ടും 64,000 കടന്നു

കൊച്ചി : ഇന്ന് പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്.ഇതോടെ, ഒരു പവൻ സ്വർണത്തിന് 64,280 രൂപയിലും ഗ്രാമിന്…

പാഠങ്ങള്‍ പൂര്‍ത്തിയായില്ല; ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസുകളിലെ ചില പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റി

കോഴിക്കോട് : ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസുകളിലെ ചില പരീക്ഷകള്‍ മാർച്ചിലേക്ക് മാറ്റി. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ…

മദ്യപാനത്തിനിടെ തർക്കം: പ​ത്ത​നം​തി​ട്ടയിൽ ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

പത്തനംതിട്ട : ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു.നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പിൽ വീട്ടിൽ വർഗീസ് മാത്യു (38)വിനാണ് ആസിഡ് വീണ് മുഖത്തും…

പാ​തി​വി​ല ത​ട്ടി​പ്പ് കേ​സ്: അ​ന​ന്തു കൃ​ഷ്ണ​നെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

കൊ​ച്ചി : പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ല്‍ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം പ്ര​തി അ​ന​ന്തു കൃ​ഷ്ണ​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.…

error: Content is protected !!