വെ​ള്ളി​യാ​ഴ്ച മു​ത​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത; വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച മു​ത​ൽ വേ​ന​ൽ​മ​ഴ​യെ​ത്തു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്…

പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട പെരുനാട്ടിൽ ലോഡിങ് തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. ലോഡിങ് തൊഴിലാളിയായ റെജികുമാർ (58) ആണ് മരിച്ചത്. ഇന്നലെ തടി…

പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ ലോഡിങ് തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. ലോഡിങ് തൊഴിലാളിയായ റെജികുമാർ (58) ആണ് മരിച്ചത്. ഇന്നലെ തടി കയറ്റുന്നതിനിടയാണ്…

സ്വര്‍ണവില സര്‍വകാല റെക്കോർഡിൽ ;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,600 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഭേദിച്ച്‌ സ്വര്‍ണവില പുതിയ…

എഐ ടെക്നോളജിയില്‍ ഇനി സാധാരണക്കാര്‍ക്കും പരിശീലനം; കൈറ്റിന്‍റെ കൈറ്റിന്റെ ഓണ്‍ലൈൻ എ.ഐ കോഴ്സ്, മാര്‍ച്ച്‌ 5 വരെ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം : ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പരിശീലിപ്പിക്കുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്‌ടര്‍ ആന്‍ഡ് ടെക്‌നോളജി…

മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ര്‍​ശം: പി.​സി. ജോ​ര്‍​ജ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

ഈ​രാ​റ്റു​പേ​ട്ട : ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ഈ​രാ​റ്റു​പേ​ട്ട…

കാ​ട്ടാ​ന ആ​ക്ര​മ​ണം; ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് ഹ​ർ​ത്താ​ൽ

ക​ണ്ണൂ​ർ : കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ദ​മ്പ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് ഹ​ർ​ത്താ​ൽ. യു​ഡി​എ​ഫും ബി​ജെ​പി​യു​മാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.വ​ന്യ​ജീ​വി​ക​ളി​ൽ നി​ന്നും…

പെ​രു​മ്പാ​വൂ​ര്‍ ഹോ​ട്ട​ലി​ല്‍ അ​തി​ക്ര​മം; പ​ള്‍​സ​ര്‍ സു​നി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

പെ​രു​മ്പാ​വൂ​ര്‍ : കു​റു​പ്പം​പ​ടി രാ​യ​മം​ഗ​ല​ത്തെ ഹോ​ട്ട​ലി​ല്‍ അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ​ള്‍​സ​ര്‍ സു​നി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തും സാ​ധ​ന​ന​ങ്ങ​ള്‍ ത​ല്ലി​ത​ക​ര്‍​ത്തി​യ​തി​നു​മാ​ണ്…

ക്ഷീര കർഷകർക്ക് ആശ്വാസം ; ഗോസമൃദ്ധി ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു

എറണാകുളം : സംസ്ഥാന സർക്കാരിന്റെയും  കേന്ദ്ര  ഗവൺമെന്റിന്റെയും  സഹായത്തോടു കൂടി          ജില്ലയിൽ പശു, എരുമ ഉൾപ്പെടെയുള്ള…

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 15ാമത്​ അന്താരാഷ്​ട്ര നാടകോത്സവം -ഇറ്റ്​ഫോക്ക്​- നാളെ ആരംഭിക്കും

തൃശൂർ: ‘പ്രതിരോധത്തിന്‍റെ സംസ്കാരങ്ങൾ’ എന്ന പ്രമേയത്തിൽ ലോക നാടകക്കാഴ്ചകളുടെ പരിച്ഛേദ കാഴ്ചകൾക്ക്​ ഞായറാഴ്ച തൃശൂരിൽ തിരശ്ശീലയുയരും. സാംസ്കാരിക വകുപ്പിന്​ വേണ്ടി കേരള…

error: Content is protected !!