കൊച്ചി : സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന്…
KERALAM
വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി
കൊച്ചി : കേരളത്തിൽ ആറ് രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ വില 1812 ആയി. ഫെബ്രുവരി ഒന്നിന്…
ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ
പാലക്കാട്: ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ നിലവിൽ.…
കോഴിക്കോട് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട് : പയ്യോളിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണനാണ് മരിച്ചത് (25). വെള്ളിയാഴ്ച രാത്രിയാണ് ആർദ്രയെ…
ബിപിഎല്‍ വിഭാഗത്തിനുള്ളവര്‍ക്ക് സൗജന്യ കെഫോണ്‍ കണക്ഷന് വേണ്ടി ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്ക്ക് സൗജന്യ അതിവേഗ ഇന്റര്നെറ്റ് സേവനം നല്കുന്ന കെഫോണ് പദ്ധതിയില് കണക്ഷനെടുക്കാന് ഇപ്പോള്…
അപൂര്‍വരോഗ ചികിത്സയില്‍ പുതിയ മുന്നേറ്റവുമായി കേരളംലക്ഷക്കണക്കിന് രൂപ ചെലവുള്ള ഹോര്‍മോണ്‍ ചികിത്സ ഇനി സൗജന്യം
തിരുവനന്തപുരം : സംസ്ഥാനത്ത് അപൂർവരോഗ ചികിത്സയ്ക്ക് പുതിയൊരു വഴിതുറന്നുകൊണ്ട് ഗ്രോത്ത് ഹോർമോണ്‍ (GH) ചികിത്സ സംസ്ഥാന സർക്കാരിന്റെ ‘കെയർ’ പദ്ധതിയുടെ ഭാഗമായി…
മുണ്ടക്കയം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം;ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും
മുണ്ടക്കയം : മുണ്ടക്കയം പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിട നിർമ്മാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.…
വേനൽമഴയെത്തുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് ഇന്നു…
ഐ.എസ്.എല്‍ ഫുട്ബാൾ ;കൊച്ചി മെട്രോ സമയം നീട്ടി
കൊച്ചി : ഐ.എസ്.എല്‍ ഫുട്ബാൾ മത്സരം നടക്കുന്നതിനാൽ കൊച്ചി മെട്രോ സര്‍വിസ് ശനിയാഴ്ച രാത്രി 11 മണി വരെ നീട്ടി. ആലുവയിലേക്കും…
താമരശേരിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്
താമരശേരി : ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്.താമരശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ്…