വയനാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വയനാട് : വാഴവറ്റ കരിങ്കണ്ണിക്കുന്നിൽ കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പൂവന്നിക്കുംതടത്തിൽ അനൂപ്(37), ഷിനു (35) എന്നിവരാണ് മരിച്ചത്. മൃഗങ്ങളെ…

ബാണസുരസാഗർ ഡാമിലെ ഷട്ടർ ഉയർത്തി

പനമരം : ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഡാമിലെ ഷട്ടർ ഉയർത്തി.നിലവിൽ ഷട്ടർ 15 സെൻ്റീ മീറ്റർ തുറന്നിട്ടുണ്ട്.  സെക്കൻ്റിൽ…

ജ​യി​ൽ ചാ​ടി​യ ഗോ​വി​ന്ദ​ച്ചാ​മി പി​ടി​യി​ൽ

കണ്ണൂർ : ജയിൽ ചാടിപ്പോയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കവെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.പൊലീസിനെ കണ്ടയുടൻ ഇയാൾ…

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ആ​റ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് ആ​റ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.…

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി

കണ്ണൂര്‍ : സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ചെയാണ് വിവരം…

കാസര്‍കോട് വീരമലകുന്ന് വീണ്ടും ഇടിഞ്ഞു

ചെറുവത്തൂര്‍ : കാസര്‍കോട് ചെറുവത്തൂരില്‍ ദേശീയപാതയക്ക് സമീപമുള്ള വീരമലകുന്നിടിഞ്ഞു. മണ്ണ് ദേശീയപാത കടന്ന് മറുഭാഗത്തെത്തി. ഇടിഞ്ഞുവീണ മണ്ണിനടിയില്‍പെട്ട കാറിലെ യാത്രക്കാരി അത്ഭുതകരമായി…

പ​ന്ത​ളം കൊ​ട്ടാ​രം ഇ​ള​യ ത​മ്പു​രാ​ട്ടി അ​ന്ത​രി​ച്ചു

പ​ത്ത​നം​തി​ട്ട : പ​ന്ത​ളം കൊ​ട്ടാ​രം ഇ​ള​യ ത​മ്പു​രാ​ട്ടി കൈ​പ്പു​ഴ പു​ത്ത​ന്‍ കോ​യി​ക്ക​ല്‍ രോ​ഹി​ണി നാ​ള്‍ അം​ബാ​ലി​ക ത​മ്പു​രാ​ട്ടി(94) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച്ച രാ​ത്രി…

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; അ​ച്ച​ൻ​കോ​വി​ലി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

പ​ത്ത​നം​തി​ട്ട : അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ച്ച​ൻ​കോ​വി​ൽ (ക​ല്ലേ​ലി & കോ​ന്നി GD സ്റ്റേ​ഷ​ൻ) ന​ദി​യി​ൽ…

വ​ൻ​കു​തി​ച്ചു​ക​യ​റ്റ​വു​മാ​യി സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വ​ൻ​കു​തി​ച്ചു​ക​യ​റ്റ​വു​മാ​യി സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ. പ​വ​ന് 760 രൂ​പ​യും ഗ്രാ​മി​ന് 95 രൂ​പ​യു​മാ​ണ് ഒ​റ്റ​യ​ടി​ക്ക് കു​തി​ച്ച​ത്. ഇ​തോ​ടെ, ഒ​രു…

തൃ​ശൂ​രി​ല്‍ ഏ​ഴു​വ​യ​സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍

തൃ​ശൂ​ര്‍ : പേ​ര​മം​ഗ​ല​ത്ത് ഏ​ഴു​വ​യ​സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍. പ്ര​തി​യും ഭാ​ര്യ​യും ര​ണ്ട് വ​ര്‍​ഷം മു​മ്പ് വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യി​രു​ന്നു.കോ​ട​തി…

error: Content is protected !!