ഇന്ന് മന്നം ജയന്തി:‘കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗി’

പെരുന്ന : സാമൂഹിക പരിഷ്‌കര്‍ത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു മന്നത്ത് പത്മനാഭന്‍. നായര്‍…

മുന്നറിയിപ്പ് !പുറത്തിറങ്ങുന്നവർ സൂക്ഷിക്കണം:കേരളം ഇന്ന് ചുട്ടു പൊള്ളും

തിരുവനന്തപുരം : വ്യാഴാഴ്ച സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഉയര്‍ന്ന താപനിലക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഉയർന്ന ഉഷ്ണവും ഈര്‍പ്പമുള്ള വായുവും കാരണം…

കണ്ണൂർ സ്കൂൾ ബസ് അപകടം: ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക നി​ഗമനം

കണ്ണൂർ : കണ്ണൂരിൽ സ്‌കൂൾ ബസ്‌ മറിഞ്ഞ്‌ ഒരു കുട്ടി മരിച്ച സംഭവത്തിൽ ബസിന്റെ കാലപ്പഴക്കവും ഡ്രൈവറുടെ ശ്രദ്ധക്കുറവും അപകടത്തിനിടയാക്കിയതായി പ്രാഥമിക…

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം: വേദികളിലെത്താൻ ക്യൂ ആർ കോഡ്

തിരുവനന്തപുരം : അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിവിധ വേദികൾ, രജിസ്‌ട്രേഷൻ കേന്ദ്രം, വാഹനപാർക്കിങ്, ഭക്ഷണശാല തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തുന്നതിനായി…

ആലപ്പുഴയിൽ പട്ടാപ്പകൽ വീട്ടമ്മയ്ക്കു നേരെ അതിക്രമം

ആലപ്പുഴ : പട്ടാപ്പകൽ വീട്ടമ്മയെ വായിൽ തുണി തിരുകി കൈയും കാലും കെട്ടിയിട്ട് കഴുത്തിൽ കുരുക്കിട്ട് ജനൽ കമ്പിയോട് ചേർത്ത് കെട്ടിയതായി…

പണമില്ലാത്തതിനാൽ പഠനയാത്രയിൽനിന്ന്‌ വിദ്യാർഥികളെ ഒഴിവാക്കരുത്‌:പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ പഠനയാത്രകൾക്ക് എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ വേണം തുക നിശ്ചയിക്കാനെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. പണം…

ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

തിരുവനന്തപുരം : ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.…

ഹോ​ർ​ത്തു​സ് മ​ല​ബാ​റി​ക്കു​സ് വി​വ​ർ​ത്ത​നം ചെ​യ്ത ഡോ. ​കെ.​എ​സ്. മ​ണി​ലാ​ൽ അ​ന്ത​രി​ച്ചു

തൃ​ശൂ​ർ : പ്ര​മു​ഖ സ​സ്യ​ശാ​സ്ത്ര​ജ്ഞ​നും പ​ത്മ​ശ്രീ ജേ​താ​വു​മാ​യ ഡോ. ​കെ.​എ​സ് മ​ണി​ലാ​ൽ (86) അ​ന്ത​രി​ച്ചു. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു.കാ​ലി​ക്ക​ട്ട്…

പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി

കോഴിക്കോട് : പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി. കോഴിക്കോട് ഏലത്തൂര്‍ കണ്ടംകുളങ്ങര സ്വദേശി വിഷ്ണുവിനെ ബംഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച…

തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ലൈബ്രറി ഒരുക്കുന്നതിന്‌ സർക്കാർ അനുമതി

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിൽ വരും ഇ- ലൈബ്രറി. സാംസ്‌കാരിക വകുപ്പിന്‌ കീഴിൽ പ്രവർത്തിക്കുന്ന ബുക്ക്‌മാർക്കിനാണ്‌ ചുമതല. സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിലിന്റെ…

error: Content is protected !!