കരാട്ടേ ക്ലാസിന്‍റെ മറവിൽ പീഡനം: പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

മലപ്പുറം : പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യചെയ്ത കേസിലടക്കം പ്രതിയായ വാഴക്കാട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി. ജയിലിൽ കഴിയുന്ന വാഴക്കാട് ഊർക്കടവ് സ്വദേശി…

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം : പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മൂത്തേടം തീക്കടി ആദിവാസി നഗറിലെ…

കലവൂരിലെ വയോധികയുടെ കൊലപാതകം: പ്രതികൾ പിടിയിൽ

ആലപ്പുഴ : ആലപ്പുഴ കലവൂരിൽ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ ശർമിളയും മാത്യൂസും പിടിയിലായത്.…

ഗതാഗത നിയമങ്ങൾ ലംഘിച്ച് ഓണാഘോഷം; ഫാറൂഖ് കോളജ് വിദ്യാർഥികൾക്കെതിരെ കേസ്

കോഴിക്കോട് : ഫാറൂഖ് കോളജിൽ നിയമങ്ങൾ ലംഘിച്ചുള്ള ഓണാഘോഷത്തിൽ പൊലീസ് കേസ്. കോളജിന് പുറത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചായിരുന്നു ഓണാഘോഷം.…

ഓ​ണ​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ മൂ​ന്ന് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ കൂ​ടി

കൊ​ല്ലം: ഓ​ണ​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി മൂ​ന്ന് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ. ഹു​ബ്ബ​ള്ളി​യി​ൽ നി​ന്ന് ബം​ഗ​ളു​രു വ​ഴി കൊ​ച്ചു​വേ​ളി…

ഓണാഘോഷത്തിനിടെ തേവര കോളജിലെ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു

കൊച്ചി : കോളേജിലെ ഓണാഘോഷത്തിന് ശേഷമുള്ള വിശ്രമത്തിനിടയിൽ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർ‌ട് കോളേജിലെ കൊമേഴ്സ് വിഭാഗം…

കെഎസ്‌ആർടിസി ശമ്പള വിതരണം തുടങ്ങി

തിരുവനന്തപുരം : കെഎസ്‌ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണം തുടങ്ങി. ഒറ്റത്തവണയായിട്ടാണ് ശമ്പളം നൽകുന്നത്.30 കോടി സർക്കാരും 44.52 കോടി കെഎസ്‌ആർടിസിയുടെ വരുമാനവും…

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്…

വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: വിദ്യാധരന്‍ മാസ്റ്റര്‍ക്കും വേണുജിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം

തിരുവനന്തപുരം : ഈ വര്‍ഷത്തെ വയോസേവന അവാര്‍ഡുകള്‍  ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രിയ സംഗീതജ്ഞന്‍  വിദ്യാധരന്‍…

സ്വർണ്ണവില ഉയർന്നു: പവന് 53,720 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് ഉയർന്നു. ഗ്രാമിന് 35 രൂപയും, പവന് 280 രൂപയുമാണ് ഇന്ന് വർധിച്ചത്. സെപ്തംബർ ഏഴ്…

error: Content is protected !!