ജ​നു​വ​രി മു​ത​ൽ പി​എ​ഫ് തു​ക എ​ടി​എ​മ്മി​ലൂ​ടെ പി​ൻ​വ​ലി​ക്കാം

ന്യൂ​ഡ​ൽ​ഹി : എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഇ​പി​എ​ഫ്ഒ) അം​ഗ​ങ്ങ​ൾ​ക്ക് എ​ടി​എ​മ്മു​ക​ൾ വ​ഴി പി​എ​ഫ് പ​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള സൗ​ക​ര്യം 2026 ജ​നു​വ​രി…

തദ്ദേശീയമായി കപ്പല്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ 69,725 കോടിയുടെ കേന്ദ്ര സര്‍ക്കാര്‍ പാക്കേജ്

ന്യൂഡൽഹി : കപ്പല്‍ നിര്‍മാണ സാമ്പത്തിക സഹായ പദ്ധതി പ്രകാരം 24,736 കോടി രൂപയും മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട് പ്രകാരം 19,989…

ബാങ്കുകളില്‍ അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങള്‍ എത്രയുംവേഗം ഉടമകള്‍ക്കോ അവകാശികള്‍ക്കോ തിരിച്ചുനല്‍കണം; നിര്‍ദേശവുമായി ആർബിഐ

മുംബൈ : ബാങ്കുകളില്‍ അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങള്‍ എത്രയുംവേഗം ഉടമകള്‍ക്കോ അവകാശികള്‍ക്കോ മടക്കിനല്‍കുന്നതിന് നടപടിയെടുക്കണമെന്ന് ബാങ്കുകളോട് നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക്. അടുത്ത മൂന്നുമാസംകൊണ്ട്…

ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി വേ​ണ​മെ​ന്ന് ആ​വ​ശ്യം; ലേ​യി​ൽ വ​ൻ ജ​ന​കീ​യ പ്ര​തി​ഷേ​ധം

ശ്രീ​ന​ഗ​ർ : കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ൻ ജ​ന​കീ​യ പ്ര​തി​ഷേ​ധം. പ്ര​ധാ​ന ന​ഗ​ര​മാ​യ ലേ​യി​ൽ ജ​നം…

വിപ്രോ കാമ്പസിലൂടെ വാഹനങ്ങള്‍ കടത്തിവിടണം; സഹായംതേടി സിദ്ധരാമയ്യ, അസിംപ്രേജിക്ക് കത്ത്

ബെംഗളൂരു: ഔട്ടര്‍ റിങ് റോഡിലെ (ഒആര്‍ആര്‍) അതിരൂക്ഷമായ ഗതാഗതത്തിരക്കിന് പരിഹാരംകാണാന്‍ ഐടി കമ്പനിയായ വിപ്രോയുടെ സഹായംതേടി സംസ്ഥാനസര്‍ക്കാര്‍. ഒആര്‍ആറിലെ ഇബ്ലൂര്‍ ജങ്ഷനിലെ…

പച്ചകുത്തിയതിനാല്‍ സൈന്യത്തില്‍ ചേരാന്‍ അവസരം നിഷേധിക്കപ്പെട്ടു; 17-കാരന്‍ ജീവനൊടുക്കി

ചെന്നൈ : കൈയില്‍ പച്ചകുത്തിയതിനാല്‍ സൈന്യത്തില്‍ ചേരാന്‍ അവസരം നിഷേധിക്കപ്പെട്ട നിരാശയില്‍ 17-കാരന്‍ ജീവനൊടുക്കി. മധുര തത്തനേരി സ്വദേശി ബാലമുരുകന്റെ മകന്‍…

വോട്ടർപട്ടികയിൽ ഓൺലൈനായി പേര് ചേർക്കാനും നീക്കാനും ഇ സൈൻ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി : തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലും ആപ്പും വഴി ഇനി ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇ സൈൻ നിർബന്ധമാക്കി. സ്വന്തം…

പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള റോഡില്‍ വരെ കുഴികളുണ്ട്; ഇത് രാജ്യവ്യാപക പ്രശ്‌നം- ഡി.കെ. ശിവകുമാര്‍

ബെംഗളൂരു : റോഡുകളുടെ ശോചനീയാവസ്ഥ രാജ്യവ്യാപകമായ പ്രശ്‌നമാണെന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള റോഡില്‍വരെ കുഴികള്‍ കാണാമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ബെംഗളൂരുവിലെ…

‘വി​ജ​യ്‌​യെ​ക്കു​റി​ച്ച് മി​ണ്ട​രു​ത്’: പ​ര​സ്യ​പ്ര​തി​ക​ര​ണം വി​ല​ക്കി ഡി​എം​കെ നേ​തൃ​ത്വം

ചെ​ന്നൈ : വി​ജ​യ്‌​യെ കു​റി​ച്ചു​ള്ള പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ൾ വി​ല​ക്കി ഡി​എം​കെ നേ​തൃ​ത്വം. മ​ന്ത്രി​മാ​ർ അ​ട​ക്കം ഡി​എം​കെ നേ​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്.​വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ച് മ​ന്ത്രി​മാ​രാ​യ…

ദുരിതംവിതച്ച് കൊല്‍ക്കത്തയിൽ കനത്തമഴ, നഗരം വെള്ളക്കെട്ടിൽ; അപകടങ്ങളിൽ നാല് മരണം

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ജനജീവിതം താറുമാറാക്കി കനത്ത മഴ. വൈദ്യുതാഘാതമേറ്റ് നാലുപേര്‍ മരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച…

error: Content is protected !!