പാലാ വിട്ടുകൊടുക്കില്ല മാണി സി കാപ്പൻ

 മലപ്പുറം :പാലാ വിട്ടുകൊടുക്കില്ലന്ന്  മാണി സി കാപ്പൻ.മലപ്പുറത്ത് മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാണി…

നിലപാട് വ്യക്തമാക്കാൻ ജോസ് കെ മാണി 11മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് സൂചന 

മുന്നണി മാറ്റത്തിൽ നിലപാട് വ്യക്തമാക്കാൻ ജോസ് കെ മാണി 11മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് സൂചന  .കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് മുന്നണിമാറ്റം…

ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ഇ​ന്ന് മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം. ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.50 നാ​ണ് മ​ക​ര സം​ക്ര​മ പൂ​ജ​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​ക. സ​ന്നി​ധാ​ന​ത്ത് വ​ലി​യ​രീ​തി​യി​ലു​ള​ള തീ​ർ​ഥാ​ട​ക…

എരുമേലി പഞ്ചായത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി 

എരുമേലി പഞ്ചായത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി 

കണക്കിൻ്റെ സൂത്രവാക്യം പതിനായിരങ്ങൾക്കു പകർന്ന നീലൂരിൻ്റെ കുഞ്ഞ് സാർ വിടവാങ്ങി; സംസ്കാരം നാളെ (14/01/2026) നീലൂരിൽ

നീലൂർ: പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കു കണക്കിൻ്റെ സൂത്രവാക്യം പകർന്നു നൽകി വിജയതന്ത്രമൊരുക്കിയ നീലൂരിൻ്റെ പ്രിയപ്പെട്ട ‘കുഞ്ഞ്സാർ’ വിടവാങ്ങി. നീലൂർ പുതിയിടത്ത് മാത്യു തോമസ്…

തായ്‌ലൻഡിൽ വിജയക്കൊടി പാറിച്ച് പ്രസാദ്; അതിർത്തി കാത്ത കരുത്ത് കായികവേദിയിലും; അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ പ്രസാദിന് വെങ്കലം…

കുട്ടിക്കാനം: തായ്‌ലൻഡിൽ വെച്ച് നടന്ന ആറാമത് ഓപ്പൺ ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ വെങ്കല മെഡൽ കരസ്ഥമാക്കി കുട്ടിക്കാനം മരിയൻ കോളേജ് ജീവനക്കാരൻ…

യൂ  ഡി എഫിന്റേത് ജീവന്മരണ പോരാട്ടം 71 ലേക്ക് എത്താൻ ജോസ്‌മോൻ കൂട്ടത്തിൽ വേണം ,പുറത്താക്കലിന്റെ കലിപ്പ് മാറാതെ ജോമോനും റോഷിയും 

സോജൻ ജേക്കബ്  കോട്ടയം :കോൺഗ്രസ്സ് കണക്കുകൂട്ടി മടുത്തു , സുനിൽ കനുഗോലു എന്ന   തെരഞ്ഞെടുപ്പ് വിദഗ്ദ്ധനെ കോടികൾ കൊടുത്ത് ഹൈക്കമാൻഡ് കേരളത്തിലേക്ക് വിട്ടു…

*മകരവിളക്ക്: തീര്‍ത്ഥാടകരുടെ സേവനത്തിന് അന്‍പതോളം ഡോക്ടര്‍മാരും സംഘവും

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള അന്‍പതോളം ഡോക്ടര്‍മാരുടെയം അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഒരുക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നീലിമല,…

എരുമേലി സർവീസ് സഹകരണ ബാങ്കിൽ  സഹകരണ അദാലത്ത്

എരുമേലി : എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 2026 ജനുവരി 15-)0 തീയതി വ്യാഴാഴ്ച രാവിലെ 10.30 മുതൽ 4…

രാഷ്‌ട്രീയ നിലപാട് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്:ജോസ് കെ. മാണി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം‌ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​ടു​ക്കെ മു​ന്ന​ണി മാ​റ്റ അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി.…

error: Content is protected !!