ശബരി പാതയ്‌ക്ക് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധം:അശ്വിനി വൈഷ്ണവ്

തിരുവനന്തപുരം: അങ്കമാലി എരുമേലി ശബരി പാതയ്‌ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്രസർക്കാർ പദ്ധതി യാഥാർത്ഥ്യമാക്കും. കേരള…

പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് ഭീഷണിയുണ്ടെന്ന് വീഡിയോ, 24കാരൻ പുഴയിൽ ചാടി ജീവനൊടുക്കി

കൽപ്പറ്റ: പുഴയിൽ ചാടി ജീവനൊടുക്കിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിനാണ് (24) മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന യുവാവിനെ…

കോട്ടയം ജില്ലയിലെ 18 പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ ഏറ്റുവാങ്ങി.

കോട്ടയം:വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജില്ലയിലെ 18 പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങി. കേരളപ്പിറവി, കേരള…

പൂര നഗരിയിലെ സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്ര; പൊലീസ് കേസെടുത്തു

തൃശൂർ :തൃശൂർ പൂര നഗരിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയിൽ കേസെടുത്ത് പൊലീസ്. സിപിഐ നേതാവിന്റെ പരാതിയിൽ തൃശൂർ…

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ ഗുരുതര അക്ഷരത്തെറ്റുകൾ,​ തിരികെ വാങ്ങാൻ നിർദ്ദേശം

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വെള്ളിയാഴ്ച വിതരണം ചെയ്ത മികച്ച സേവനത്തിനുള്ള ‘മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ’ ഗുരുതര അക്ഷരത്തെറ്റുകൾ. ഇതിനെ തുടർന്ന്…

തു​മ​രം​പാ​റ പ്ലാ​മൂ​ട്ടി​ൽ ജാ​ന​കി (78) അ​ന്ത​രി​ച്ചു

എ​രു​മേ​ലി: തു​മ​രം​പാ​റ പ്ലാ​മൂ​ട്ടി​ൽ ക​രു​ണാ​ക​ര​ന്‍റെ ഭാ​ര്യ ജാ​ന​കി (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.00ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത മ​ണി​മ​ല കൊ​ച്ചു​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം.…

പാ​ണ​പി​ലാ​വ് തോ​ക്കാ​ട്ട് ടി.​ഡി. സു​ധാ​ക​ര​ൻ (61) അ​ന്ത​രി​ച്ചു

ക​ണ​മ​ല: പാ​ണ​പി​ലാ​വ് തോ​ക്കാ​ട്ട് ടി.​ഡി. സു​ധാ​ക​ര​ൻ (61) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.00ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ശോ​ഭ​ന. മ​ക്ക​ൾ: സൗ​മ്യ, സ​ജി​ത്ത്കു​മാ​ർ,…

ശബരിമല തീർത്ഥാടനം ;പ്രധാന സ്ഥലങ്ങളിൽ ഡ്യൂട്ടിക്ക് സ്ഥലപരിചയമുള്ളവർ മാത്രം :കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസ്

എരുമേലി.. മണ്ഡല മകരവിളക്ക് കാലത്ത് ജില്ലയിലെ 11 ഇടാത്താവളങ്ങളിൽ ഏറ്റവും പ്രധാന സ്ഥലമായ എരുമേലിയിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥല പരിചയമുള്ളവരെ മാത്രമേ…

റേ​ഷ​ൻ കാ​ർ​ഡ് മ​സ്റ്റ​റിം​ഗ് ന​വം​ബ​ർ 30 വ​രെ തു​ട​രും: ഭ​ക്ഷ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ര്‍​ഡ് ഉ​ട​മ​ക​ളു​ടെ മ​സ്റ്റ​റിം​ഗ് ന​വം​ബ​ർ 30 വ​രെ തു​ട​രു​മെ​ന്ന് ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ര്‍ അ​നി​ൽ.…

തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ ഇ​നി ദീ​പ്ത സ്മ​ര​ണ,ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ കബറടക്കം

കൊ​ച്ചി: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ത​ല​വ​ൻ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യ്ക്ക് വി​ട. പു​ത്ത​ൻ​കു​രി​ശി​ലെ പാ​ത്രി​യ​ർ​ക്കീ​സ് സെ​ന്‍റ​റി​നോ​ട് ചേ​ർ​ന്ന ക​ത്തീ​ഡ്ര​ലി​ൽ…

error: Content is protected !!