വേലു ആശാനും നടോടി ഗായിക ബാട്ടുൽ ബീഗത്തിനും പത്മശ്രീ

ദില്ലി: പത്മശ്രീ പുരസ്കാരത്തിന്‍റെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ പത്മശ്രീ പുരസ്കാരം നേടിയ 31 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവന്നത്.…

പാലാ ഗവ: ഹോമിയോ ആശുപത്രിയിൽ കിടത്തി ചികൽസയ്ക്കായി പുതിയ കെട്ടിടം
നിർമ്മാണo തിങ്കളാഴ്ച ആരംഭിക്കും.

പാലാ: പാലാ നഗരസഭ ഗവ: ഹോമിയോ ആശുപത്രിയിൽ കിടത്തി ചികിൽസ വിഭാഗത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു .വി…

മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ട!’; ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിപ്പിക്കാൻ മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം : ഓട്ടോറിക്ഷകൾ മീറ്റർ ഇടാതെ സർവീസ് നടത്തുന്നതിന് തടയിടാൻ പുതിയ ആശയവുമായി മോട്ടോർവാഹന വകുപ്പ്. മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക്…

രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ ബോട്ടിനെ പിടികൂടി ഇന്ത്യൻ തീരസംരക്ഷണ സേന

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ രജിസ്റ്റർ ചെയ്ത ‘ന്യൂ തരു 2’ എന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ടിനെയാണ് ജനുവരി 25 ന് പതിവ് നിരീക്ഷത്തിനിടെ…

വോട്ടവകാശം ജനാധിപത്യത്തിന്റെ ആണിക്കല്ല്: ജില്ലാ കളക്ടർ

കോട്ടയം: ഭരണഘടന നൽകുന്ന സ്വതന്ത്ര്യം നമുക്ക് പൂർണമായ രീതിയിൽ അനുഭവിക്കാൻ കഴിയുന്നത് സമ്പൂർണ ജനാധിപത്യ വ്യവസ്ഥയുള്ളതുകൊണ്ടാണെന്ന് ജില്ലാ കളക്ടർ ജോൺ വി.…

16 ഓഫീസുകൾ പദ്ധതിവിഹതത്തിന്റെ നൂറുശതമാനവും ചെലവഴിച്ചു: ജില്ലാവികസന സമിതിയോഗം

കോട്ടയം: ജില്ലയിലെ 16 ഓഫീസുകൾ പദ്ധതിവിഹിതത്തിന്റെ നൂറുശതമാനവും ചെലവഴിച്ചതായി  ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന…

എസ് ഐ എം എസ് ഗോപകുമാറിന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ, കൊടുങ്ങൂർ സ്വദേശി

കോട്ടയം :സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ കൊടുങ്ങൂർ സ്വദേശി എസ് ഐ എം എസ് ഗോപകുമാറിന് ലഭിച്ചു .വാഴൂർ കൊടുങ്ങൂർ…

എ‍ഡിജിപി പി. വിജയന് വിശിഷ്ട സേവാ മെ‍ഡൽ; അഗ്നിരക്ഷാ സേനയിലെ 2 പേർക്കും ബഹുമതി കോട്ടയത്തെ എസ് ഐ എം എസ് ഗോപകുമാറിനും മെഡൽ

പ്രസിഡന്റ് പോലീസ് മെഡൽ നേടിയ എല്ലാവരുടെയും ഫോട്ടോ ഇവിടെ കാണാം :-ന്യൂഡൽഹി : കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ …

ന​ര​ഭോ​ജി ക​ടു​വ കാ​ണാ​മ​റ​യ​ത്ത്; മാ​ന​ന്ത​വാ​ടി​യി​ൽ ഹ​ർ​ത്താ​ൽ തു​ട​ങ്ങി

ക​ൽ​പ്പ​റ്റ: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ തു​ട​ങ്ങി. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം…

ദേശീയ പതാക നിർമിക്കാൻ നിലവാരമില്ലാത്ത തുണി :വ്യാപാര സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

കോട്ടയം: ദേശീയ പതാക നിർമ്മാണത്തിന് നിലവാരമില്ലാത്ത  തുണിത്തരങ്ങൾ നൽകിയ വ്യാപാര സ്ഥാപനത്തിന് പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. മൂവാറ്റുപുഴ വെള്ളൂർക്കുന്നം…

error: Content is protected !!