തമിഴ് സംവിധായകൻ സുരേഷ് സം​ഗയ്യ അന്തരിച്ചു

ചെന്നൈ : തമിഴ് യുവ സംവിധായകൻ സുരേഷ് സം​ഗയ്യ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്നാണ് അന്ത്യം. 2017-ൽ പുറത്തിറങ്ങിയ ഒരു കിടായിൻ…

സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും

തിരുവനന്തപുരം : ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം…

തിരുവനന്തപുരത്ത് അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു

കിളിമാനൂർ : അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു. പേടികുളം ഉലങ്കത്തറ ക്ഷേത്രത്തിനുസമീപം കാട്ടുവിളവീട്ടിൽ ബാബുരാജ് (65) ആണ് മരിച്ചത്. വെള്ളി രാത്രി…

തദ്ദേശവാർഡ് വിഭജനം : 
18ന്‌ കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകൾ പുനർനിർണയിച്ചതിന്റെ കരട് വിജ്ഞാപനം 18ന് പ്രസിദ്ധീകരിക്കും. തദ്ദേശസ്ഥാപനങ്ങളിലും ഡീലിമിറ്റേഷൻ കമീഷന്റെ വെബ്‌സൈറ്റിലുമാണ്‌…

സംസ്ഥാനത്ത് മഴ തുടരും; 3 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരും. 3 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.…

ഫ്രീ​യാ​ണ് ജ​ർ​മ​നി; ജ​ർ​മ​ൻ എ​ഡ്യു​ക്കേ​ഷ​ൻ എ​ക്സ്പോ നാ​ളെ കോ​ട്ട​യ​ത്ത്

കോ​​​ട്ട​​​യം: മി​​​ക​​​വാ​​​ർ​​​ന്ന വി​​​ദേ​​​ശ വി​​​ദ്യാ​​​ഭ്യാ​​​സം സൗ​​​ജ​​​ന്യ​​​മാ​​​യി നേ​​​ടാ​​​വു​​​ന്ന ജ​​​ർ​​​മ​​​നി​​​യി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ സാ​​​ന്‍റാ മോ​​​ണി​​​ക്ക സ്റ്റ​​​ഡി എ​​​ബ്രോ​​​ഡ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന…

വോട്ടർപട്ടിക പുതുക്കൽ;പേരു ചേർക്കാം, തിരുത്താം

നവംബർ 28 വരെ മാത്രമേ വോട്ടർപട്ടികയിൽ പേരു ചേർക്കാനും തിരുത്തൽ വരുത്താനും ഒഴിവാക്കാനും സാധിക്കൂ കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ…

പിവി അൻവറിനെതിരെ പി ശശി; വക്കീല്‍ നോട്ടീസിന് മറുപടിയില്ല, ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി

കണ്ണൂർ : പിവി അൻവർ എംഎല്‍എക്കെതിരെ ക്രിമിനല്‍ അപകീർത്തി കേസ് നല്‍കി പി ശശി. തലശ്ശേരി, കണ്ണൂർ കോടതികളിലാണ് കേസ് ഫയല്‍…

ഭക്തർക്ക് ശബരിമലയിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കി ബി.എസ്.എൻ.എൽ

ശബരിമല: തിരുവതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് ശബരിമലയിലെത്തുന്ന ഭക്തർക്ക് കണക്ട്വിറ്റിനെറ്റ്വർക്ക് ഉറപ്പാക്കാൻ ബി.എസ്.എൻ.എൽ. ഒരു സിമ്മിൽ അര മണിക്കൂർ വീതം സൗജന്യമായി…

വ​ട​ക്കാ​ഞ്ചേ​രിയിൽ വ്യാ​ജ മ​ദ്യം വി​റ്റ യു​വാ​വ് എ​ക്സൈ​സ് ​ പി​ടി​യി​ൽ

ചെറുതുരുത്തി : വ്യാ​ജ​മ​ദ്യം വി​റ്റ യു​വാ​വി​നെ വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.ദേ​ശ​മം​ഗ​ലം പ​ല്ലൂ​ർ പ​ണ്ടാ​ര​ത്തു​പ​ടി വീ​ട്ടി​ൽ പ്ര​ദീ​പാ​ണ് (43) അ​ഞ്ച് ലി​റ്റ​ർ…

error: Content is protected !!