വികസിതഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ എല്ലാവരുടേയും അക്ഷീണപ്രവര്‍ത്തനം വേണം : ഗവര്‍ണര്‍

തിരുവനന്തപുരം: സഹസ്രാബ്ദങ്ങളിലൂടെ നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും നിലനില്‍ക്കുന്ന ഒന്നാണ് ജനാധിപത്യമെന്നും എന്തു വിലനല്‍കിയും ജനാധിപത്യ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ…

പ്രതി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന മ​ല​യോ​ര സ​മ​ര പ്ര​ച​ര​ണ യാ​ത്ര​യ്ക്ക് തു​ട​ക്കം

ക​ണ്ണൂ​ർ: പ്രതി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന മ​ല​യോ​ര സ​മ​ര പ്ര​ച​ര​ണ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി. വൈ​കി​ട്ട് ക​ണ്ണൂ​രി​ൽ​നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്.യാ​ത്ര എ​ഐ​സി​സി…

മ​ദ്യ​ത്തി​ന് നാ​ളെ മു​ത​ൽ വി​ല കൂ​ടും; പു​തു​ക്കി​യ വി​ല വി​വ​ര​പ്പ​ട്ടി​ക പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: സ്പി​രി​റ്റ് വി​ല വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് മ​ദ്യ​ത്തി​ന് വി​ല കൂ​ടും. ചി​ല ബ്രാ​ൻ​ഡ് മ​ദ്യ​ത്തി​ന് മാ​ത്ര​മാ​ണ് വി​ല വ​ർ​ധ​ന.10…

സംവിധായകൻ ഷാഫി (57) അന്തരിച്ചു.

കൊച്ചി: സംവിധായകൻ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. രാവിലെ ഒമ്പത് മുതൽ…

2025ലെ റിപ്പബ്ലിക് ദിനത്തിന്റെ പൂർവസന്ധ്യയിൽ രാഷ്ട്രപതി‌ ശ്രീമതി ദ്രൗപദ‌ി മുർമു രാഷ്ട്രത്തോടു നടത്തിയ അഭിസംബോധന

ന്യൂഡൽഹി, 2025 ജനുവരി 25 എന്റെ പ്രിയപ്പെട്ട സഹപൗരന്മാരേ,നമസ്‌കാരം!ചരിത്രപ്രധാനമായ ഈ വേളയിൽ നിങ്ങളെയേവരെയും അഭിസംബോധന ചെയ്യുന്നതിൽ എനിക്കു സന്തോഷമുണ്ട്. റിപ്പബ്ലിക് ദിനത്തിന്റെ പൂർവസന്ധ്യയിൽ,…

പ​ത്മ പു​ര​സ്കാ​ര നി​റ​വി​ൽ കേ​ര​ളം; എം.​ടി​@ പ​ത്മ​വി​ഭൂ​ഷ​ൺ , ശ്രീ​ജേ​ഷി​നും , ശോ​ഭ​ന​യ്ക്കും ​ജോ​സ് ചാ​ക്കോ പെ​രി​യ​പു​ര​ത്തി​നും പ​ത്മ​ഭൂ​ഷ​ൺ

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ പ​ത്മ​വി​ഭൂ​ഷ​ൺ. മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യാ​ണ് എം​ടി​ക്ക് പ​ത്മ​വി​ഭൂ​ഷ​ൺ ന​ൽ​കി​യ​ത്.ഹോ​ക്കി താ​രം പി.​ആ​ർ. ശ്രീ​ജേ​ഷി​നും …

വരൂ, നല്ല ഭക്ഷണം കഴിക്കാം; നാലുമണിക്കാറ്റിൽ വനിതാസംരംഭകരുടെ ഭക്ഷണശാലകൾ തുറന്നു

കോട്ടയം: മണർകാട് നാലു മണിക്കാറ്റിൽ ഇനി വനിതാ സംരംഭകഗ്രൂപ്പുകളുടെ ഭക്ഷണശാലകളും. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ തൊഴിൽ സംരംഭക ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി…

വേലു ആശാനും നടോടി ഗായിക ബാട്ടുൽ ബീഗത്തിനും പത്മശ്രീ

ദില്ലി: പത്മശ്രീ പുരസ്കാരത്തിന്‍റെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ പത്മശ്രീ പുരസ്കാരം നേടിയ 31 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവന്നത്.…

പാലാ ഗവ: ഹോമിയോ ആശുപത്രിയിൽ കിടത്തി ചികൽസയ്ക്കായി പുതിയ കെട്ടിടം
നിർമ്മാണo തിങ്കളാഴ്ച ആരംഭിക്കും.

പാലാ: പാലാ നഗരസഭ ഗവ: ഹോമിയോ ആശുപത്രിയിൽ കിടത്തി ചികിൽസ വിഭാഗത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു .വി…

മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ട!’; ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിപ്പിക്കാൻ മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം : ഓട്ടോറിക്ഷകൾ മീറ്റർ ഇടാതെ സർവീസ് നടത്തുന്നതിന് തടയിടാൻ പുതിയ ആശയവുമായി മോട്ടോർവാഹന വകുപ്പ്. മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക്…

error: Content is protected !!