ഉദ്യം (എം എസ് എം ഇ ) ആധാർ,പ്രൊജക്റ്റ് റിപ്പോർട്ട് ,ഫുഡ് സേഫ്റ്റി സേവനങ്ങൾക്ക് ? എരുമേലി അക്ഷയയിൽ പോകാം ….
SABARI NEWS
പാസ്സ്‌പോർട്ട് എടുക്കണോ ?എരുമേലി അക്ഷയയിൽ പോകാം ….
പാസ്സ്‌പോർട്ട് എടുക്കണോ ?എരുമേലി അക്ഷയയിൽ പോകാം ….
ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തി പോലീസ്; ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 273 കേസുകള്‍
തിരുവനന്തപുരം: പരിശോധനയ്‌ക്ക് വിധേയമായവരില്‍ പത്തിലൊന്ന് പേരുടെ കയ്യിലും ലഹരിമരുന്നുകള്‍ കണ്ടെത്തി കേരളാ പോലീസിന്റെ മയക്കുമരുന്ന് വേട്ട. കേരളത്തെ ഗുരുതരമായി ബാധിച്ച ലഹരി…
കൂവപ്പള്ളി കുളപ്പുറം ഇടയ്ക്കാട്ട് ത്രേസ്യാമ്മ ചാക്കോ (93) നിര്യാതയായി
സെന്റ് മേരീസ് റബ്ബേഴ്‌സ് എം. ഡി. സണ്ണി ജേക്കബ്ബിന്റെ മാതാവാണ് കൂവപ്പള്ളി : കുളപ്പുറം ഇടയ്ക്കാട്ട് ഇ. ടി. ചാക്കോയുടെ ഭാര്യ…
ടി ആർ രഘുനാഥൻ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി
കോട്ടയം: ടി ആർ രഘുനാഥനെ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുൻ ജില്ലാ സെക്രട്ടറി എ വി റസലിന്റെ…
കൈക്കൂലി കേസ് : ഐഒസി ഡിജിഎം അലക്സ് മാത്യുവിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം : കൈക്കൂലി കേസില്‍ പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ അന്വേഷണത്തിനും ഐഒസി ഉത്തരവിട്ടതായി റിപ്പോർട്ടുണ്ട്. അലക്സ്…
സംസ്ഥാനത്ത് മയക്കുമരുന്ന് ലഹരി വ്യാപകമാകുന്നു : ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
പോലീസ് , എക്സൈസ് ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുക്കും തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന പശ്ചാത്തലതിൽ ഈ മാസം 24 ന്…
2025-ലെ ഡിജിറ്റൽ പരിവർത്തനപുരസ്കാരം നേടിയ ഭാരതീയ റിസർവ് ബാങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : 2025 മാർച്ച് 16 2025 ലെ ഡിജിറ്റൽ പരിവർത്തനപുരസ്കാരം നേടിയ ഭാരതീയ റിസർവ് ബാങ്കിനെ (ആർബിഐ) പ്രധാനമന്ത്രി ശ്രീ…
കാഞ്ഞിരപ്പള്ളി രൂപതയിൽ മാർ പവ്വത്തിൽ അനുസ്മരണം
കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് പവ്വത്തിൽ പിതാവിൻറെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നാളെ (ചൊവ്വ, മാർച്ച് 18) കാഞ്ഞിരപ്പള്ളി രൂപതയിലെ…