വിശ്വാസവുമായും പൈതൃകവുമായും ചേരാനുള്ള മനോഭാവമാണ് ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ ആസ്തി: പ്രധാനമന്ത്രി

ന്യൂഡൽഹി : 2025 മാർച്ച് 18 ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭ മേളയുടെ വിജയകരമായ പരിസമാപ്തിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി…

ലഹരിക്കെതിരേയുള്ള പോരാട്ടത്തിനു കരുത്തു പകരുന്ന ബജറ്റ്: ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്

കോട്ടയം: സമസ്ത ജനവിഭാഗങ്ങളുടെയും ഉന്നമനം ഉറപ്പുവരുത്തുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്തിന്റേതെന്ന് പ്രസിഡന്റ് ഹേമലത പ്രേംസാഗർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന…

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ( SPG ) അദ്ധ്യാപകർക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.

കോട്ടയം:കുട്ടികളെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഇരകളാകുന്നതിൽ നിന്നും സംരക്ഷിക്കുക, ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ പോരാടാൻ സജ്ജരാക്കുക, നിയമലംഘനം തടയുക, ഓരോ കുട്ടിക്കും ചുറ്റും…

അഡ്വ. കെ അനിൽകുമാർ സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം: സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയായി അഡ്വ. കെ അനിൽകുമാറിനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന ടി ആർ രഘുനാഥൻ സിപിഐ എം…

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ജാർഖണ്ഡ് സംഘം കോട്ടയത്തെത്തി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും നേരിട്ടു മനസ്സിലാക്കി ജാർഖണ്ഡ് ജനപ്രതിനിധി സംഘം. അവിടുത്തെ 16 ജില്ലാ പരിഷത്ത് പ്രസിഡന്റുമാരും…

മാലിന്യമുക്തം: മാർച്ച് 22, 23 തീയതികളിൽ ജില്ലയിൽ മെഗാ ക്ലീനിംഗ്

കോട്ടയം: മാലിന്യമുക്ത ജില്ലയായി കോട്ടയത്തെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മാർച്ച് 22,23 തീയതികളിൽ മെഗാ ക്ലീനിങ് സംഘടിപ്പിക്കും.…

ലഹരി രഹിതമാകാൻ അക്ഷരമുറ്റം;മാലിന്യമുക്തമാകാൻ ഐ ലവ് കോട്ടയം

കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്,144.77 കോടി രൂപയുടെ വരവും 142.87 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് കോട്ടയം: ലഹരി-മാലിന്യമുക്ത കോട്ടയത്തിനായി…

കഴക്കൂട്ടം സൈനിക സ്കൂൾ ജീവനക്കാർ മുഖ്യമന്ത്രിയെ സന്ദർശിച്ചു

കഴക്കൂട്ടം സൈനിക സ്കൂൾ ജീവനക്കാർ മുഖ്യമന്ത്രിയെ സന്ദർശിച്ചു പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കമാൻഡർ സരിൻ പി.എം എന്നിവരുടെ…

ക​ണ്ണൂ​രി​ലെ പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പ​ന്ത്ര​ണ്ടു​കാ​രി: പാപ്പിനിശ്ശേരി കൊലപാതകത്തിന്റെ ചുരുളഴിയുന്നു

കണ്ണൂർ : പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് ബന്ധുവായ 12 വയസുകാരി. കുട്ടി പൊലീസിനോട് കുറ്റം സമ്മതിച്ചു. വീട്ടില്‍…

തി​രു​വ​ന​ന്ത​പു​രം ക​ള​ക്‌​ട്രേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി; പ​രി​ശോ​ധ​ന തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം : പ​ത്ത​നം​തി​ട്ട​യ്ക്ക് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം ക​ള​ക്‌​ട്രേ​റ്റി​ലും ബോം​ബ് ഭീ​ഷ​ണി. അ​ജ്ഞാ​ത ഇ-​മെ​യി​ല്‍ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി എ​ത്തി​യ​ത്.ബോം​ബ് സ്‌​ക്വാ​ഡും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.…

error: Content is protected !!