എ​ട്ടു ജി​ല്ല​ക​ളി​ൽ ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്, യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ താ​പ​നി​ല…

ഛ​ത്തീ​സ്ഗ​ഡി​ല്‍ മാവോയിസ്ററ് ഏറ്റുമുട്ടൽ: ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു; ഉ​ദ്യോ​ഗ​സ്ഥ​ന് വീ​ര​മൃ​ത്യൂ

റാ​യ്പൂ​ര്‍: ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​രി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും സു​ര​ക്ഷാ​സേ​ന ക​ണ്ടെ​ടു​ത്തു.ദൗ​ത്യ​ത്തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ള്‍ വീ​ര​മൃ​ത്യു വ​രി​ച്ചു.…

ച​ട​യ​മം​ഗ​ല​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു: കു​ടും​ബം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

കൊ​ല്ലം : ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​റി​ന് തീ​പി​ടി​ച്ചു. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.മീ​യ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ദി​നേ​ശ് ബാ​ബു​വും സ​ഹോ​ദ​ര​നും…

രാജ്യത്താദ്യമായി വയോജനങ്ങൾക്ക് കമ്മീഷൻ; കേരള നിയമസഭ ബിൽ പാസാക്കി

തിരുവനന്തപുരം : രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് സർക്കാർ…

സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ദി​ന​വും സ്വ​ർ​ണ​ക്കു​തി​പ്പ് തു​ട​രു​ന്നു

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ദി​ന​വും സ​ക​ല​മാ​ന റി​ക്കാ​ർ​ഡു​ക​ളും മ​റി​ക​ട​ന്ന് സ്വ​ർ​ണ​ക്കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20…

ക​ണ്ണൂ​രി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ 30 പേ​ര്‍​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ര്‍ : ച​ക്ക​ര​യ്ക്ക​ല്‍ മേ​ഖ​ല​യി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 30ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.…

മാ​ർ​പാ​പ്പയുടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി: ഓക്സിജൻ മാസ്കിന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ശ്വസിക്കുന്നു

വ​ത്തി​ക്കാ​ൻ സി​റ്റി : ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. ഓക്സിജൻ മാസ്കിന്‍റെ സ​ഹാ​യ​മി​ല്ലാ​തെ മാ​ർ​പാ​പ്പ​യ്ക്ക് ശ്വ​സി​ക്കാ​ൻ…

ആ​ലു​വയിൽ കാ​ണാ​താ​യ പ​തി​മൂ​ന്നു​കാ​ര​നെ ക​ണ്ടെ​ത്തി

കൊ​ച്ചി : ഇ​ന്ന് രാ​വി​ലെ കു​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ക​യാ​യി​രു​ന്നു.കാ​ണാ​താ​യ​ത് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത​യാ​യ​തോ​ടെ കു​ട്ടി തി​രി​കെ എ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​യെ ഇ​തു​വ​രെ…

ത്രിതല പഞ്ചായത്തുകളിലും സോഫ്റ്റ്‌വെയര്‍ മാറ്റം, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളടക്കം നിലയ്‌ക്കുന്നു

കോട്ടയം: നിലവില്‍ നഗരസഭകളില്‍ ഉപയോഗിച്ച് വരുന്ന കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ…

രാജ്യത്താദ്യമായി വയോജനങ്ങൾക്ക് കമ്മീഷൻ; പുതിയ യുഗത്തിന്റെ തുടക്കമാകും : മന്ത്രി ഡോ.ആർ. ബിന്ദു

രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ്…

error: Content is protected !!