മന്ത്രിസഭാ വാർഷികം:ക്വട്ടേഷൻ ക്ഷണിച്ചു

മന്ത്രിസഭാ വാർഷികം:ക്വട്ടേഷൻ ക്ഷണിച്ചു കോട്ടയം: സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 25 മുതൽ മേയ് ഒന്നുവരെ കോട്ടയം നാഗമ്പടം…

നിറങ്ങളിൽ നിറഞ്ഞ് മാലിന്യ മുക്ത സന്ദേശം

കോട്ടയം : വലിച്ചെറിയുന്ന മാലിന്യം പ്രകൃതിക്കും മനുഷ്യനും ഉണ്ടാകുന്ന വിപത്തുകളെ വരച്ചുകാട്ടി മാലിന്യ മുക്ത നവകേരളം ചിത്രരചന. മാലിന്യമുക്തം നവകേരളം ജില്ലാതല…

കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം, കുടുംബശ്രീ പ്രീമിയം കഫേ ഉദ്ഘാടനം

കോട്ടയം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പ്രീമിയം കഫേകളുടെ സംസ്ഥാനതല ഉദ്ഘാടനവും കോഴായിലെ കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനവും…

ചങ്ങനാശേരി ജനറൽ ആശുപത്രിക്ക് 80 കോടിയുടെ പുതിയ കെട്ടിടം

കോട്ടയം: ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ നവീകരണം യാഥാർഥ്യത്തിലേക്ക്. ടെൻഡർ നടപടികളൊക്കെ പൂർത്തിയായതോടെ ഉടൻ തന്നെ നിർമാണം ആരംഭിക്കുന്നതിനായുള്ള പ്രാരംഭനടപകടികളലേക്ക് കരാർ കമ്പനിയും…

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം;ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം : ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യു​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ടു. തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ലാ​ണ് ന്യു​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ട​ത്. ഏ​പ്രി​ൽ എ​ട്ട് വ​രെ വ​ട​ക്കു…

പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി; ചില്ലറ വില്‍പനവിലയില്‍ വര്‍ധനവുണ്ടാകില്ല : കേന്ദ്രം

ന്യൂഡല്‍ഹി : പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കൂട്ടി. ഇതുസംബന്ധിച്ച ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി. എക്‌സൈസ് തീരുവ രണ്ടുരൂപ വീതം…

സുരേഷ് കൃഷ്ണ പ്രധാന വേഷത്തിൽ എത്തുന്ന ‘മരണമാസ്സ്‌’ ഏപ്രിൽ 10-ന് തീയേറ്ററുകളിൽ

നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരണമാസ്സ്‌’. ഏപ്രിൽ…

മാറിടം കവല-വെൺകുറിഞ്ഞി റോഡ്‌ നിർമ്മാണം ഉടൻ ആരംഭിക്കും: ആന്റോ ആന്റണി

വെൺകുറിഞ്ഞി : കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് നിർമ്മാണം മുടങ്ങിയ മാറിടം കവല വെൺകുറിഞ്ഞി റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ആന്റോ ആന്റണി…

ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം : കേരള കോൺഗ്രസ് (എം)

ഈരാറ്റുപേട്ട : രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി ഇപ്പോൾ കാണിക്കുന്ന ക്രൈസ്തവ സ്നേഹം കാപട്യം ആണെന്ന് കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം…

രഞ്ജി ട്രോഫി താരം അക്ഷയ് ചന്ദ്രൻ വിവാഹിതനായി; വധു കാസർകോട് സ്വദേശി ഐശ്വര്യ

തലശ്ശേരി: കേരള രഞ്ജി ക്രിക്കറ്റ് താരം അക്ഷയ് ചന്ദ്രനും കാസർകോട് പൊയ്നാച്ചി കാഞ്ഞിരക്കുന്നിലെ പി. മധുസൂദനന്റെയും ശോഭയുടെയും മകൾ ഐശ്വര്യയും വിവാഹിതരായി.…

error: Content is protected !!