ഗഗൻയാനിന്റെ ആദ്യ മനുഷ്യരഹിത പരീക്ഷണ ദൗത്യം ഈ വർഷം: ഐ എസ് ആർ ഒ ചെയർമാൻ ‍ഡോ. വി നാരായണൻ

ബഹിരാകാശ വൈദ്യശാസ്ത്ര സഹകരണത്തിനായി പ്രാരംഭ ധാരണാപത്രത്തിൽ ഒപ്പുവച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജിയും ഐ എസ്…

പാലക്കാട് വൃദ്ധ ദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ മരുമകൻ പിടിയിൽ

പാലക്കാട് : പാലക്കാട് പിരായിരിയിൽ ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. മേപ്പറമ്പ് സ്വദേശി റിനോയ് തോമസ് ആണ് പിടിയിലായത്.…

രാ​മ​ച​ന്ദ്ര​ന് വി​ട​ചൊ​ല്ലി നാ​ട്; ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്കി​ലെ പൊ​തു​ദ​ർ​ശ​നം അ​വ​സാ​നി​ച്ചു

കൊ​ച്ചി: ജ​മ്മു കാ​ഷ്മീ​രി​ലെ പ​ഹ​ല്‍​ഗാ​മി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ വെ​ടി​യേ​റ്റു​മ​രി​ച്ച കൊ​ച്ചി ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി എ​ന്‍. രാ​മ​ച​ന്ദ്ര​ന് വി​ട​ചൊ​ല്ലി ആ​യി​ര​ങ്ങ​ൾ. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ ഇ​ട​പ്പ​ള്ളി…

എം ബി ബി എസ് ഒന്നാം റാങ്ക് നേടി എരുമേലി സ്വദേശി പോൾ ചാക്കോ തോപ്പിൽ

എരുമേലി : തെലുലങ്കാന സംസഥാനത്തിന്റെ മെഡിക്കൽ യൂണിവേഴ്സിറ്റിയായ KNR യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ഫെബ്രുവരി – 2025 ൽ നടത്തിയ…

ഇന്നും കനത്ത ചൂട്; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കി.എറണാകുളം, തൃശൂർ,…

പൊതുജനങ്ങൾക്ക് ഓൺലൈൻ എ.ഐ. കോഴ്‌സ് : മെയ് 3 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : നിത്യജീവിതത്തിൽ എ.ഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ…

ഭീകരവാദം ശിക്ഷിക്കപ്പെടാതെ പോകില്ല, നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും, മുഴുവൻ രാജ്യവും ഈ ദൃഢനിശ്ചയത്തിൽ ഉറച്ചുനിൽക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി : 2025 ഏപ്രിൽ 24 ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ഇന്ന് ബിഹാറിലെ മധുബാനിയിൽ 13,480 കോടിയിലധികം രൂപയുടെ വിവിധ വികസന…

മെയ്‌ മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി

തിരുവനന്തപുരം :സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ്‌ മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക…

കല്ലേലി പൂങ്കാവനത്തില്‍ ആയിരങ്ങള്‍ ആദിത്യ പൊങ്കാല സമര്‍പ്പിച്ചു

പത്തനംതിട്ട (കോന്നി ): പ്രതീക്ഷാനിർഭരമായ അന്തരീക്ഷത്തില്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനില്‍ മനമര്‍പ്പിച്ച ആയിരങ്ങള്‍ കല്ലേലി വനത്തില്‍ ആദിത്യ പൊങ്കാല സമര്‍പ്പിച്ചു…

മാർ ഫ്രാൻസിസ് പാപ്പാ സ്മരണയിൽ കാഞ്ഞിരപ്പള്ളി രൂപതയിൽ പ്രാർത്ഥനാദിനം

കാഞ്ഞിരപ്പള്ളി: മാർ ഫ്രാൻസിസ് പാപ്പയുടെ കബറടക്ക ശുശ്രൂഷകൾ നടത്തപ്പെടുന്ന നാളെ (ഏപ്രിൽ 26 ശനി) കാഞ്ഞിരപ്പള്ളി രൂപതയിൽ പ്രത്യേക പ്രാർത്ഥനാദിനമായി ആചരിക്കുന്നതിന്…

error: Content is protected !!