ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി​യാ​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ സ​ര്‍​ജി​ക്ക​ൽ സ്ട്രൈ​ക്കി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദി വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന്…

സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ കറുത്ത പുക; തെരഞ്ഞെടുപ്പ് ഫലമായില്ല, കോണ്‍ക്ലേവ് തുടരും

വത്തിക്കാന്‍ സിറ്റി: ലോകം ആകാംക്ഷയോടെ കാത്തിരിന്ന പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ആദ്യ റൌണ്ട് വോട്ടെടുപ്പിൽ ഫലമില്ല. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന…

പുതിയ മാർപാപ്പ -ലോകം അതിന്റെ ചെറിയ ചിമ്മിനിയെ – ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിമ്മിനിയെ – ഉറ്റുനോക്കുന്നു

സോജൻ ജേക്കബ് ഇന്നലെ ,മെയ് ഏഴ് 2025 ബുധനാഴ്ച ഉച്ചകഴിഞ്ഞ് കോൺക്ലേവ് ആരംഭിക്കുന്നു133 കർദ്ദിനാൾ-ഇലക്ടറുകൾ ഗംഭീരമായ ഘോഷയാത്രയോടെ സിസ്റ്റൈൻ ചാപ്പലിൽ പ്രവേശിച്ചു,…

കോൺക്ലേവ്: ഒരു പോപ്പിനെ എങ്ങനെ തിരഞ്ഞെടുക്കുന്നു

കോൺക്ലേവ്: ഒരു പോപ്പിനെ എങ്ങനെ തിരഞ്ഞെടുക്കുന്നു കർദ്ദിനാൾ ഇലക്ടർമാരുടെ വോട്ടെടുപ്പ് മുതൽ 1939 മുതലുള്ള ഒരു കാസ്റ്റ്-ഇരുമ്പ് സ്റ്റൗവിൽ ബാലറ്റുകൾ കത്തിക്കുന്നത്…

ഫ്യൂച്ചർ സ്റ്റാർസ് : സിവിൽ സർവീസ് കോഴ്സ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ…

ഫല സമൃദ്ധി പദ്ധതി ഉദ്ഘാടനം : 9ന് തിടനാട്

ഈരാറ്റുപേട്ട : യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക, വിപുലമായ സാധ്യതകൾ ഉള്ള ഫല വർഗ കൃഷികൾ പ്രോത്സാഹിപ്പിച്ച് മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി…

കീം – 2025 അപാകതകൾ പരിഹരിക്കാൻ അവസരം

2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള  പ്രവേശനത്തിന്  ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് (എൻആർഐ ഒഴികെ)…

പൊടിമറ്റം പുൽക്കുന്ന് മണ്ണൂപ്പറമ്പിൽ ത്രേസ്സ്യാമ്മ ജോസഫ് (ലീലാമ്മ) (70) നിര്യാതയായി

കാഞ്ഞിരപ്പള്ളി:പൊടിമറ്റം പുൽക്കുന്ന് മണ്ണൂപ്പറമ്പിൽ ത്രേസ്സ്യാമ്മ ജോസഫ് (ലീലാമ്മ) (70) നിര്യാതയായി.സംസ്കാര ശുശ്രൂഷകൾ 08/05/2025 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക്വീട്ടിൽ ആരംഭിച്ച് പൊടിമറ്റം…

വാ​ഗ അ​തി​ർ​ത്തി​യി​ലെ ബീ​റ്റിം​ഗ് റി​ട്രീ​റ്റ് ച​ട​ങ്ങ് നി​ർ​ത്തി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യാ​യ വാ​ഗ​യി​ലെ ബീ​റ്റിം​ഗ് റി​ട്രീ​റ്റ് ച​ട​ങ്ങ് നി​ർ​ത്തി​വെ​ച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് ച​ട​ങ്ങ് നി​ർ​ത്തി​യ​ത്. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ്…

കര്‍ഷക ജീവിതം മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടിയുള്ളബലിജീവിതം: ഫാ. തോമസ് മറ്റമുണ്ടയില്‍

വെളിച്ചിയാനി: കര്‍ഷക ജീവിതം മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള ബലിജീവിതമാണെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന…

error: Content is protected !!