ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി സുരക്ഷ പദ്ധതി നിലവിലുണ്ട്

* ആരോഗ്യ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നുള്ള പദ്ധതി * ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്…

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം:നാലമ്പല ദര്‍ശന യാത്ര 17 മുതല്‍ 

കണ്ണൂർ: രാമായണ മാസത്തില്‍ നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്‍. തൃശ്ശൂര്‍, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ നാലമ്പലങ്ങളിലേക്കാണ്…

നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ജൂലൈ 7 ന്

തിരുവനന്തപുരം: Zകേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റേയും ആഭിമുഖ്യത്തിൽ ചാക്ക ഗവ. ഐ ടി…

വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനം: സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: 2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/IHRD/സ്വാശ്രയ പോളിടെക്‌നിക്‌ കോളേജുകളിലെ വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനത്തിനുള്ള സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ…

കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ ,അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിനുള്ള കാലയളവ് ദീർഘിപ്പിച്ച് ഉത്തരവായി

തിരുവനന്തപുരം: കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്…

ഫി​ഫ 2025 ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങക്ക് ഇ​ന്ന് തു​ട​ക്കം

ഒ​ര്‍​ലാ​ന്‍​ഡോ : ഫി​ഫ 2025 ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ ഇ​ന്ന് തു​ട​ങ്ങും. ബ്ര​സീ​ല്‍ ക്ല​ബ് ഫ്‌​ളു​മി​നെ​ന്‍​സും സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്നു​ള്ള…

 ഫി​ഫ 2025 ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ ഇ​ന്ന് തു​ട​ങ്ങും

ഒ​ര്‍​ലാ​ന്‍​ഡോ: ഫി​ഫ 2025 ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ ഇ​ന്ന് തു​ട​ങ്ങും. ബ്ര​സീ​ല്‍ ക്ല​ബ് ഫ്‌​ളു​മി​നെ​ന്‍​സും സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്നു​ള്ള അ​ല്‍…

മരങ്ങളെ മനുഷ്യൻ മിത്രങ്ങളാക്കണം -മന്ത്രി എ.കെ. ശശീന്ദ്രൻ

വനമഹോത്സവം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി  നിർവ്വഹിച്ചുകോട്ടയം:  കേരളത്തിൽ വനവിസ്തൃതി വർധിപ്പിക്കുക എന്നത് സാധ്യമല്ലെങ്കിലും ട്രീ ബാങ്കിംഗ്  പോലുള്ള പദ്ധതികളിലൂടെ മരം നടാനുള്ള…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ

ഡയാലിസിസ് സെൻറർ നിർമാണം തുടങ്ങി കോട്ടയം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ നിർമ്മാണം ആരംഭിച്ചു. ജില്ലാ – ബ്ലോക്ക്-…

ഗ്രാമീണ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളിൽപൂർത്തിയാക്കണം: മുഖ്യമന്ത്രി

കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ജലജീവൻ മിഷനുവേണ്ടി…

error: Content is protected !!