സി. ഫിലമിന്‍ ഗ്രെയ്‌സ് സിഎംസി (ഗ്രേസി – 77) അന്തരിച്ചു

കാഞ്ഞിരപ്പള്ളി: സിഎംസി അമലാ പ്രോവിന്‍സിലെ പാലമ്പ്ര സെന്‍റ് ജോസഫ് മഠാംഗമായ സിസ്റ്റർ ഫിലമിന്‍ ഗ്രെയ്‌സ് സിഎംസി (ഗ്രേസി – 77) അന്തരിച്ചു.…

പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്ന സംസ്കാരം വിദ്യാർഥികളിൽ വളർത്തണം: സ്പീക്കർ എ എൻ ഷംസീർ

വിദ്യാർഥികളിൽ പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്ന സംസ്കാരവും വളർത്തിയെടുക്കണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ചെങ്ങന്നൂർ മണ്ഡലത്തിലെ എംഎൽഎ പ്രതിഭാ…

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍: മന്ത്രി വീണാ ജോര്‍ജ്

*മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു *വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍  സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ…

ജനാധിപത്യം നിലനിൽക്കാൻ വിവരാവകാശ നിയമം സംരക്ഷിക്കപ്പെടണം: വിവരാവകാശ കമ്മീഷണർ

ജനാധിപത്യം നിലനിൽക്കാൻ വിവരാവകാശ നിയമം സംരക്ഷിക്കപ്പെടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ എ ഹക്കീം പറഞ്ഞു. വിവരാവകാശ നിയമത്തിന് എതിരെ…

രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ; പുതിയ സ്കൂൾ സമയക്രമത്തിന് അം​ഗീകാരം

തിരുവനന്തപുരം: സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ…

മുഹറം അവധിയിൽ മാറ്റമില്ല; ഞായറാഴ്ച തന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയാറാക്കിയ കലണ്ടർ പ്രകാരം ഞായറാഴ്ചയാണ് അവധി. ആ സ്ഥിതി തുടരും. അവധിയിൽ മാറ്റമുണ്ടെങ്കിൽ…

കൂരോപ്പട സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു

കോട്ടയം : കൂരോപ്പട ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ നിർമാണം പൂർത്തിയായ സ്മാർട്ട് വില്ലേജ് ഓഫീസിൻറ ഉദ്ഘാടനം റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി കെ.…

ആരോഗ്യ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി ദക്ഷിണേന്ത്യ മാറി : കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുഗൻ

ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 14-ാം ബിരുദദാന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി പങ്കെടുത്തു തിരുവനന്തപുരം : 2025…

ച​ക്ര​വാ​ത​ച്ചു​ഴി​യും ന്യൂ​ന​മ​ർ​ദ​പാ​ത്തി​യും: ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം : ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് എ​റ​ണാ​കു​ളം, തൃ​ശൂ​ർ,…

കെ​സി​എ​ല്‍ താ​ര​ലേ​ലം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് (കെ​സി​എ​ൽ) ട്വ​ന്‍റി-20 സീ​സ​ൺ 2025 താ​ര ലേ​ലം ഇ​ന്ന്. തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ന്‍​സി​യി​ല്‍ രാ​വി​ലെ…

error: Content is protected !!