യുവജന കമ്മീഷൻ യൂത്ത് ഐക്കൺ & യുവപ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തു

കേരള സംസ്ഥാന യുവജന കമ്മീഷൻ 2025-26 വർഷത്തെ യൂത്ത് ഐക്കൺ & യുവ പ്രതിഭാ പുരസ്‌കാര വിതരണം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സംഘടിപ്പിച്ചു. ഉദ്ഘാടനവും…

റിസ്ക് ഫണ്ട് ധനസഹായ വിതരണം ഉദ്ഘാടവും 1000 കോടി നൽകിയതിന്റെ പ്രഖ്യാപനവും

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസ്ക് ഫണ്ട് ധനസഹായം എട്ടാം ഘട്ടം വിതരണോത്ഘാടനവും 1000 കോടി രൂപ നൽകിയതിന്റെ പ്രഖ്യാപനവും മാർച്ച് 5ന്…

ഗൾഫ് മേഖലയിലെ നോർക്ക  കൂട്ടായ്മകളിൽ ബന്ധപ്പെടാൻ ഫോൺ നമ്പറുകൾ

*നോർക്ക ഹെൽപ്പ് ഡെസ്‌ക്കിൽ ലഭിച്ചത്  787  കോളുകൾപശ്ചിമേഷ്യൻ മേഖലയിൽ സംഘർഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസി കേരളീയർക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ…

കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവച്ചു

തിരുവനന്തപുരം: കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ ഇനി മലയാളം. മലയാള ഭാഷ ബില്ലിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒപ്പിട്ടു. കോടതി ഭാഷ,…

ആർസി ബുക്കിൽനിന്ന് ഫിനാൻസ് കന്പനിയുടെ പേര് ഓണ്‍ലൈനായി നീക്കം ചെയ്യാം

ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന​ത്തി​ന്‍റെ ലോ​ണ്‍ പൂ​ർ​ണ​മാ​യും അ​ട​ച്ചു​തീ​ർ​ത്ത​ശേ​ഷം ആ​ർ​സി ബു​ക്കി​ൽ​നി​ന്ന് വാ​യ്പ ന​ൽ​കി​യ ഫി​നാ​ൻ​സ് ക​ന്പ​നി​യു​ടെ പേ​ര് ഇ​നി​മു​ത​ൽ ഓ​ണ്‍ലൈ​നാ​യി നീ​ക്കം ചെ​യ്യാം.…

തിടനാട് വട്ടക്കാവ് ദേവീക്ഷേത്ര കുളം ഉദ്ഘാടനം ചെയ്തു

തിടനാട് : സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന 42 ലക്ഷം രൂപ അനുവദിച്ചത് വിനിയോഗിച്ച് നിർമ്മിച്ച ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ…

അങ്കമാലി -ശബരി റെയിൽവേയ്ക്ക് സ്ഥലമെടുപ്പ് പുനരാരംഭിക്കാനുള്ള ഭരണാനുമതി ലഭിച്ചു

അങ്കമാലി -ശബരി റെയിൽവേയ്ക്ക് എറണാകുളം ജില്ലയിലെ മുവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലും ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലും കോട്ടയം ജില്ലയിലെ…

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ്. വികസന സന്ദേശയാത്ര മാര്‍ച്ച് 5 മുതല്‍

ഈരാറ്റുപേട്ട: സംസ്ഥാന സര്‍ക്കാരിന്റെയും അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയുടെയും നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി എല്‍.ഡി.എഫ് പൂഞ്ഞാര്‍ നിയോജകമണ്ഡലം…

മത്സ്യ ഫെഡിനെ അമുൽ മാതൃകയിൽ വികസിപ്പിക്കാൻ തയ്യാർ : കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

തിരുവനന്തപുരം : 04 മാർച്ച്‌  2026 അഖിലേന്ത്യാ തലത്തിൽ മത്സ്യ ഫെഡിനെ അമുലിന് സമാനമായ മാതൃക സഹകരണ സ്ഥാപനമായി മാറ്റിയെടുക്കാൻ കേന്ദ്ര ഗവണ്മെന്റ് തയ്യാറാണെന്ന്…

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വ്യാഴാഴ്ച തുടക്കം,കോട്ടയം ജില്ലയില്‍ 17,271 കുട്ടികളാണ് പരീക്ഷയെഴുതുന്നത്.

കോട്ടയം: ഈ വഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വ്യാഴാഴ്ച തുടക്കം. മാര്‍ച്ച് 30 വരെയാണ് പരീക്ഷ. ജില്ലയില്‍ 17,271 കുട്ടികളാണ് പരീക്ഷയെഴുതുന്നത്; 8752…

error: Content is protected !!