വ​രാ​ന്ത​യി​ലെ ഗ്രി​ല്ലി​ൽ നി​ന്ന് ഷോ​ക്കേ​റ്റു ക​ണ്ണൂ​രി​ൽ അ​ഞ്ചു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ർ : മ​ട്ട​ന്നൂ​ർ കോ​ളാ​രി​യി​ൽ വീ​ട്ടു​വ​രാ​ന്ത​യി​ലെ ഗ്രി​ല്ലി​ൽ‌ നി​ന്ന് ഷോ​ക്കേ​റ്റ് അ​ഞ്ചു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കൊ​ളാ​രി സ്വ​ദേ​ശി ഉ​സ്മാ​ന്‍റെ മ​ക​ൻ മു​ഹി​യു​ദ്ദീ​നാ​ണ് മ​രി​ച്ച​ത്.…

മ​ഴ ശ​ക്ത​മാ​യ​തി​നെ​തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ഒ​ൻ​പ​ത് അ​ണ​ക്കെ​ട്ടു​ക​ളി​ൽ റെ​ഡ് അ​ലേ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : മ​ഴ​യെ ശ​ക്ത​മാ​യ​തി​നെ​തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഒ​ൻ​പ​ത് അ​ണ​ക്കെ​ട്ടു​ക​ളി​ൽ റെ​ഡ് അ​ലേ​ർ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കി. കെ​എ​സ്ഇ​ബി​യു​ടെ ക​ക്കി,…

മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ കോട്ടയം, പനംപുന്നയിൽ ജോർജ് വർഗീസ് (85) നിര്യാതനായി.

കോട്ടയം :മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ കോട്ടയം, പനംപുന്നയിൽ ജോർജ് വർഗീസ് (85) നിര്യാതനായി.ഭൗതികശരീരം കളത്തിപ്പടിയിലുള്ള കല്ലുകുന്ന് വസതിയിൽ 30-08-25 (ശനി)…

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന് ആശംസകളർപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി :കല്യാൺ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിന് ആശംസകളറിച്ച് മാതൃരൂപതയായ കാഞ്ഞിരപ്പള്ളി. തീക്ഷ്ണതയോടെ അജപാലന ശുശ്രൂഷ നിർവഹിക്കുന്ന മാർ…

കർഷകത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാന കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡംഗങ്ങളുടെ മക്കളിൽ നിന്നും വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024 – 2025 അധ്യയനവർഷത്തിൽ…

സീറോ മലബാർ സഭയിൽ നാലു പുതിയ അതിരൂപതകൾ; അദിലാബാദ്, ബൽത്തങ്ങാടി കല്ല്യാൺ രൂപതകളിൽ പുതിയ മെത്രാന്മാർ

സോജൻ ജേക്കബ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ…

ജലമേളയ്ക്കൊരുങ്ങി പുന്നമട

ആലപ്പുഴ : പുന്നമടക്കായലിൽ ജലരാജാക്കൻമാരുടെ പോരാട്ടത്തിന് നയമ്പ് വീഴാൻ ഇനി ഒരു നാൾ അകലം മാത്രം. തന്ത്രങ്ങളെല്ലാം പയറ്റി ബോട്ട് ക്ളബുകൾ…

അരയാഞ്ഞിലിമൺ – കുരുമ്പൻമൂഴി  പാലം നിർമ്മാണോദ്ഘാടനം 11ന്

റാന്നി : അരയാഞ്ഞിലിമൺ – കുരുമ്പൻമൂഴി എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന ഇരുമ്പ് പാലങ്ങളുടെ നിർമ്മാണദ്ഘാടനം സെപ്റ്റംബർ 11ന് നടക്കുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ…

തെക്കൻ കേരളത്തിലെ ആദ്യ കയാക്കിംഗ് മത്സരത്തിന് സീതത്തോട് ഒരുങ്ങുന്നു

കോന്നി : കോന്നി കരിയാട്ടം ടൂറിസം എക്സ് പോയുടെ ഭാഗമായാണ് സെപ്തംബർ രണ്ടിന് രാവിലെ പത്തിന് കക്കാട്ടാറിൽ കയാക്കിംഗ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.…

കാ​സ​ർ​ഗോ​ട്ട് ബ​സ് അ​പ​കടത്തിൽ നാ​ലു​പേ​ർ മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ: ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റി നാ​ലു​പേ​ർ മ​രി​ച്ചു. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ കാ​സ​ർ​ഗോ​ഡ് ത​ല​പ്പാ​ടി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.മ​രി​ച്ച നാ​ലു​പേ​രി​ൽ മൂ​ന്നു​പേ​ർ സ്ത്രീ​ക​ളാ​ണ്.…

error: Content is protected !!