കോ​ട്ട​യ​ത്ത് എ​ലി​പ്പ​നി ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കോ​ട്ട​യം: എ​ലി​പ്പ​നി ബാ​ധി​ച്ച് 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. എ​സ്എ​ച്ച് മൗ​ണ്ട് സ്വ​ദേ​ശി ശ്യാം ​സി. ജോ​സ​ഫി​ന്‍റെ മ​ക​ൻ ലെ​ന​ൻ സി. ​ശ്യാം (15) ആ​ണ് മ​രി​ച്ച​ത്.

പ​നി ബാ​ധി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!