നോർക്കാ കെയർ കരുതൽ സംഗമം – സ്‌നേഹകവചം” ഒക്ടോബർ 12 ന് നവി മുംബൈയിൽ ഉദ്ഘാടനം പി. ശ്രീരാമകൃഷ്ണൻ

മുംബൈ:പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പദ്ധതിയുടെ പ്രചരണാർത്ഥം മഹാരാഷ്ട്രയിലെ നവി മുംബൈയിൽ ”നോർക്കാ കെയർ കരുതൽ സംഗമം – സ്‌നേഹകവചം” സംഘടിപ്പിക്കുന്നു. പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർക്കുന്ന ”സ്‌നേഹകവചം” സംഗമം നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സഹായം ആവശ്യമായ പ്രവാസി കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന പ്രവർത്തനരീതി (Support Mechanism) രൂപപ്പെടുത്തുകയെന്നതും സ്‌നേഹകവചം” ലക്ഷ്യമിടുന്നു. സംഗമത്തിന്റെ ഭാഗമായി, മലയാളി സംഘടനകൾ നിർദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുബൈയിലെ 50 മലയാളി കുടുംബങ്ങൾക്ക് നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള സാമ്പത്തിക സഹായം ”കെയർ ഫോർ മുബൈ” സന്നദ്ധ സംഘടന ചടങ്ങിൽ നൽകും.

നവി മുംബൈ റമാഡ ഹോട്ടലിൽ (മില്ലേനിയം ബിസിനസ് പാർക്ക്, സെക്ടർ 2, മാപ്പേ) വൈകുന്നേരം നാലിന് നടക്കുന്ന സംഗമത്തിൽ നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി, മുബൈയിലെ ലോക കേരള സഭ അംഗങ്ങൾ, മുംബൈ എൻ ആർ.കെ ഡെവലപ്പ്‌മെൻറ് ഓഫീസർ റഫീഖ് എസ്, മറ്റ് നോർക്ക റൂട്ട്‌സ് പ്രതിനിധികൾ ഉൾപ്പെടെയുളളവർ സംബന്ധിക്കും. ഒരു കുടുംബത്തിന് 13,411 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി. കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000 ത്തോളം ആശുപത്രികൾ വഴി ക്യാഷ്‌ലെസ്സ് ചികിത്സയും നോർക്ക കെയർ ലഭ്യമാക്കുന്നു. പദ്ധതിയിൽ 2025 ഒക്ടോബർ 22 വരെയാണ് അംഗമാകാൻ കഴിയുക.  കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും. സാധുവായ നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എൻ.ആർ.കെ ഐ.ഡി കാർഡുളള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം.

71 thoughts on “നോർക്കാ കെയർ കരുതൽ സംഗമം – സ്‌നേഹകവചം” ഒക്ടോബർ 12 ന് നവി മുംബൈയിൽ ഉദ്ഘാടനം പി. ശ്രീരാമകൃഷ്ണൻ

  1. In der Regel überwiegen die Nachteile bei schweizer Spielbanken gegenüber Online Casinos sogar gegenüber den Vorteilen. Die schweizer Spielbanken in deiner Nähe haben nicht nur Vor- sondern auch Nachteile gegenüber den Mitbewerbern aus dem Internet. Insgesamt findest du im Casinò Admiral Mendrisio eine Auswahl von mehr als 50 Tischspielen vor.
    Wer nicht gleich ganz hoch hinaus will, sondern lieber mit kleinen Einsätzen an Spielautomaten von Merkur, Bally Wulff oder Novoline spielen möchte, ist auch in einer der Stuttgarter Spielhallen bestens aufgehoben. In der Nähe befinden sich zahlreiche Cafes, Restaurants und Bars und so kannst du hier ohne Probleme einen ganzen Tag verbringen und dich auf viele unterschiedliche Weisen amüsieren. In Online Spielbanken kann man dagegen neben dem klassischen Black Jack auch spezielle Versionen und Varianten des Spiels finden. Denn dieser ist schwer freizuspielen und somit meist wertlos. Wer den Nervenkitzel des Spiels aber lieber von Zuhause aus spüren will, dem können wir Roulette online Spielen wärmstens empfehlen. Punto Banco (Baccara) war lange nur in Stuttgart und Dortmund verfügbar, inzwischen bieten auch die bayerischen Casinos in Bad Füssing, Garmisch-Partenkirchen und Feuchtwangen dieses Spiel an.

    References:
    https://online-spielhallen.de/ice-casino-top-spiele-boni-sicherheit/

  2. Als neuer Spieler erhältst du 100% bis zu 500€ Bonus und 100 Freispiele für deine erste Einzahlung. Das mobile Spiel ist uneingeschränkt mit allen Endgeräten möglich, zudem musst du lediglich eine Mindesteinzahlung von 10€ abwickeln. NovaJackpot (Erfahrungen) bietet dir ein hervorragendes Gesamtpaket aus einer sicheren Umgebung und einer bunten Spielauswahl. Besonders attraktiv ist die geringe Mindesteinzahlung von nur 10€ (Als Online Casino ohne OASIS gilt übrigens die allgemeine Sperre hier nicht). Die Auszahlungsquoten sind oftmals überdurchschnittlich hoch, zudem bietet das Casino eine einzigartige tägliche Bonusshow.
    Neue Spieler können einen Willkommensbonus von maximal 100% bis zu 1.500 € plus 150 Freispiele erhalten. Da immer mehr Spieler von mobilen Geräten aus spielen, werden neue Online Casinos verstärkt auf mobile Optimierung setzen. Blockchain-Technologie und Kryptowährungen könnten auch eine bedeutende Rolle spielen, insbesondere in Bezug auf Zahlungen und Sicherheit.

    References:
    https://online-spielhallen.de/vollstandiger-leitfaden-zum-vegadream-casino-bonus-code/

  3. **mitolyn**

    Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.

  4. I was wondering if you ever thought of changing the structure of your blog? Its very well written; I love what youve got to say. But maybe you could a little more in the way of content so people could connect with it better. Youve got an awful lot of text for only having one or 2 images. Maybe you could space it out better?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!