ഇ​ടു​ക്കി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ജീ​വ​ൻ കൂ​ടി പൊ​ലി​ഞ്ഞു

ചി​ന്ന​ക്ക​നാ​ല്‍: ചൂ​ണ്ട​ലി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. പ​ന്നി​യാ​ര്‍ സ്വ​ദേ​ശി ജോ​സ​ഫ് വേ​ലു​ച്ചാ​മി ആ​ണ് മ​രി​ച്ച​ത്.

ആ​ന​ക്കൂ​ട്ട​ത്തി​ല്‍ 14ഓ​ളം ആ​ന​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ന​ക്കൂ​ട്ടം സ്ഥ​ല​ത്ത് ത​ന്നെ തു​ട​രു​ന്ന​തി​നാ​ല്‍ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

ച​ക്ക​ക്കൊ​മ്പ​ന്‍ കാ​ട്ടാ​ന​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന. ഏ​ല​ത്തോ​ട്ട​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു ജോ​സ​ഫി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!