ആ​ഭ​ര​ണ നി​ർ​മാ​ണ ശാ​ല​യു​ടെ ജ​ന​ൽ ത​ക​ർ​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം മോഷ്ടിച്ചു

ഒ​റ്റ​പ്പാ​ലം : ആ​ഭ​ര​ണ നി​ർ​മാ​ണ ശാ​ല​യു​ടെ ജ​ന​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം കൈ​ക്ക​ലാ​ക്കി. അ​മ്പ​ല​പ്പാ​റ ക​ട​മ്പൂ​ർ വ​ട​ക്കി​നി​പു​ര വീ​ട്ടി​ൽ ര​ജീ​ഷി​ന്റെ വീ​ട്ടു​വ​ള​പ്പി​ലു​ള്ള ആ​ർ.​ജെ ജു​വ​ൽ​സ് നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് മോഷണം ന​ട​ന്ന​ത്. ആ​ഭ​ര​ണ നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ ബാ​ക്കി​വ​ന്ന​തു​ൾ​പ്പ​ടെ അ​ഞ്ച് പ​വ​ൻ സ്വ​ർ​ണ​വും മൂ​ന്ന​ര ഗ്രാം ​ത​ങ്ക​വും 200 ഗ്രാം ​വെ​ള്ളി​യു​മാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.നി​ർ​മാ​ണ ശാ​ല​യി​ലെ മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി​രു​ന്നു സ്വ​ർ​ണ​വും മ​റ്റും. ഇ​വ വ്യാ​ഴാ​ഴ്ച ഉ​രു​ക്കാ​നി​രി​ക്കെ​യാ​ണ് രാ​ത്രി​യി​ൽ മോ​ഷ​ണം പോ​യ​ത്. നി​ർ​മാ​ണ​ശാ​ല​യു​ടെ മ​തി​ൽ ചാ​ടി​ക്ക​ട​ന്നാ​ണ് മോ​ഷ്ടാ​വ് കോ​മ്പൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച​ത്.അ​ക​ത്തു​ക​ട​ന്ന ഉ​ട​ൻ സി.​സി.​ടി.​വി കാ​മ​റ​യു​ള്ള​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട മോ​ഷ്ടാ​വ് ക​ഴു​ത്തി​ലെ തോ​ർ​ത്ത് ഉ​പ​യോ​ഗി​ച്ച് മു​ഖം മ​റ​ച്ചാ​ണ് മോ​ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സി.​സി.​ടി.​വി പ​രി​ശോ​ധ​ന​യി​ൽ മോ​ഷ്ടാ​വ് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ദൃ​ശ്യം പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. രാ​ജേ​ഷി​ന്റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

162 thoughts on “ആ​ഭ​ര​ണ നി​ർ​മാ​ണ ശാ​ല​യു​ടെ ജ​ന​ൽ ത​ക​ർ​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം മോഷ്ടിച്ചു

  1. Wenn Sie allerdings Amerikanisches Roulette in eher legerer Atmosphäre spielen möchten, sollten Sie die Spielbank Berlin Los-Angeles-Platz aufsuchen. Die mit Abstand größte Auswahl an Spielautomaten finden Sie in der Spielbank am Potsdamer Platz. Man kann am besten in der Spielbank Berlin am Potsdamer Platz Poker spielen. Von Nürnberg aus ist der Besuch mit einer gewissen Anfahrt verbunden, aber das Turnierangebot und die teilweise dort stattfindende Pokermeisterschaft wird Sie garantiert entschädigen. Zum Poker spielen empfehlen Ihnen ganz klar die Spielbank Feuchtwangen. Zudem kann man dort Roulette, Blackjack, Punto Banco und Craps spielen. Merkur und Löwen Play sind hier gleich mit mehreren Filialen vertreten und bieten Ihnen das wohl beste Spielhallen Erlebnis in Nürnberg.
    Zum Poker spielen, sollten Sie eine der umliegenden staatlichen Spielbanken aufsuchen. Wenn Ihnen elektronisches Roulette ausreicht, können Sie Roulette in der Colonia Spielothek in Poll spielen. In der Umgebung von Köln befinden sich gleich fünf staatliche Spielbanken, in denen Roulette, Blackjack, Poker und andere traditionelle Glücksspiele geboten werden.

    References:
    https://online-spielhallen.de/exklusive-total-casino-promo-codes-ihr-leitfaden-fur-bessere-boni/

  2. В каталоге представлены проверенные провайдеры и актуальные игровые новинки.
    [url=https://7v4.casino/]Casino Pinco[/url]
    Интерфейс интуитивно понятен даже для новых пользователей.

  3. Quand je tombe sur [url=https://staxino-casino-888.fr/]casino staxino[/url] je regarde surtout les slots proposes et comment ils sont classes. J’aime bien quand il y a des filtres simples pour naviguer. Sur smartphone c’est encore plus important que tout soit clair. Sinon on se perd facilement dans les menus.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!