sabarinews.com
തിരുവനന്തപുരം: പ്രശസ്ത മേക്കപ്പ്മാന്‍ വിക്രമന്‍ നായര്‍ (81) അന്തരിച്ചു. സംവിധായകരായ പ്രിയദര്‍ശന്‍, വേണു നാഗവള്ളി, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ സിനിമകളിലേയും മെറിലാന്‍ഡ് സിനിമാസിന്റേയും സ്ഥിരം മേക്കപ്പ്മാനായിരുന്നു.
Your email address will not be published. Required fields are marked *
Comment *
Name
Email
Website