എരുമേലി :എരുമേലി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ക്യാമ്പിനോട് അനുബന്ധിച്ച് എരുമേലി കെഎസ്ആർടിസി സ്റ്റാൻഡ് ശുചീകരണം നടത്തി. കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഷാജി കെ പാലക്കാട്,സ്കൗട്ട് മാസ്റ്റർ അരുൺ പോൾ, ഗൈഡ് ക്യാപ്റ്റൻ ആൻസോഫിയ, ഡോ. ഡോമിനിക് സാവിയോ എന്നിവർ നേതൃത്വം നൽകി .
