നാ​ദാ​പു​ര​ത്ത് വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞു

കോ​ഴി​ക്കോ​ട് : നാ​ദാ​പു​ര​ത്ത് വീ​ടി​നു നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞു. ചേ​ല​ക്കാ​ട് വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ക​ണ്ടോ​ത്ത് അ​ഹ​മ്മ​ദി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ൽ നാ​ദാ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യും മൂ​ന്ന് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്ക​വേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.നാ​ട​ൻ ബോം​ബ് ആ​ണ് അ​ക്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!