തിരുവനന്തപുരം :അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫേസിനെ 2025 -27 വർഷത്തെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു .ആലപ്പുഴയിൽ ചേർന്ന മൂന്നാം സംസ്ഥാന സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത് .സ്റ്റീഫൻ ജോൺ തിരുവനന്തപുരം (പ്രസിഡന്റ് ) സദാനന്ദൻ എ പി മലപ്പുറം (സെക്രട്ടറി ) നിഷാന്ത് സി വൈ ഇടുക്കി (ട്രെഷറർ ) എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു .
നസീർ എ (ആലപ്പുഴ ),സജ്‌ജയകുമാർ യൂ എസ് (തിരുവനന്തപുരം )പ്രദീപ് മംഗലത്ത് (പാലക്കാട് ) എന്നിവർ വൈസ് പ്രസിഡന്റ് മാരായി തെരഞ്ഞെടുക്കപ്പെട്ടു .പ്രദീഷ് വി ജേക്കബ് (കോട്ടയം ) ബിജു കെ ( കോഴിക്കോട് ) ശിവപ്രസാദ് എസ് ( ആലപ്പുഴ ) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു .
ഇവരെക്കൂടാതെ സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് പ്രവീൺകുമാർ എ വി (തിരുവനന്തപുരം ),പ്രീനമേരി ജോസഫ് (കൊല്ലം ),ഷബീർ കാസ്സിം എസ് (കൊല്ലം ),സന്തോഷ്‌കുമാർ എൻ (പത്തനംതിട്ട ),വിനു വി ദാനിയേൽ(പത്തനംതിട്ട ).ശിവകുമാർ ടി എസ് (കോട്ടയം ),റോയ്‌മോൻ തോമസ് (ഇടുക്കി ),കെ പി പൗലോസ് (എറണാകുളം ),മാർട്ടിൻ തേരോത്ത് (എറണാകുളം ),അരവിന്ദാക്ഷൻ എം (തൃശൂർ ),വിജയലക്ഷ്മി വി കെ (തൃശൂർ ),മുഹമ്മദ് ഷമീർ (പാലക്കാട്),മെഹർഷാ കളരിക്ക (മലപ്പുറം ),വാസുദേവൻ എം (മലപ്പുറം ),അബ്ദുൽ നാസർ ഐ (കോഴിക്കോട് ).മാത്യു ജേക്കബ് (കണ്ണൂർ ),ജോയ് ജോർജ് (കണ്ണൂർ ),ജോൺ മാത്യു (വയനാട് ), സുബാഷ് പി ആർ (വയനാട് ).സുദിൽ മുണ്ടാണി (കാസർഗോഡ് ),പ്രമോദ് കെ റാം (കാസർഗോഡ് ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു .
