സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥിരീകരിച്ചു

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സി​യി​ലു​ള്ള 47കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.മ​ല​പ്പു​റം ചേ​ല​മ്പ്ര സ്വ​ദേ​ശി​യാ​യ 47കാ​ര​ൻ ക​ഴി​ഞ്ഞ ഇ​രു​പ​ത് ദി​വ​സ​മാ​യി പ​നി ബാ​ധി​ച്ച​തി​നെ​തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​യാ​ള്‍ ഒ​രു മാ​സം മു​മ്പ് ക​ണ്ണൂ​രി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ത്തെ 80 വാ​ര്‍​ഡു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി.

2 thoughts on “സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥിരീകരിച്ചു

  1. Your writing is like a breath of fresh air in the often stale world of online content. Your unique perspective and engaging style set you apart from the crowd. Thank you for sharing your talents with us.

  2. I do agree with all the ideas you have introduced on your post They are very convincing and will definitely work Still the posts are very short for newbies May just you please prolong them a little from subsequent time Thank you for the post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!