ധന്യ സനൽ.കെ, കൊച്ചി പിഐബി, എഐആർ ഡയറക്ടറായി ചുമതലയേറ്റു

കൊച്ചി: ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ 2012 ബാച്ച് ഉദ്യോഗസ്ഥ ധന്യ സനൽ. കെ, കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) യുടെയും ഓൾ ഇന്ത്യ റേഡിയോ(എഐആർ) യുടെയും ഡയറക്ടറായി ചുമതലയേറ്റു.
ന്യൂദൽഹിയിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, ദൂരദർശൻ ന്യൂസ്, പബ്ലിക്കേഷൻസ് ഡിവിഷൻ എന്നിവയുൾപ്പെടെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വിവിധ മാധ്യമ യൂണിറ്റുകളിൽ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പിഐബി, പബ്ലിക്കേഷൻസ് ഡിവിഷൻ ഓഫീസുകളിലും ധന്യ സനൽ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.

ആറ് വർഷത്തോളം തിരുവനന്തപുരത്ത് ഡിഫൻസ് പിആർഒ ആയിരുന്നു. ഓഖി ചുഴലിക്കാറ്റ്, 2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കം, തേനി കാട്ടുതീ തുടങ്ങിയ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വാർത്താ വിനിമയം ഏകോപിപ്പിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചു.

പിഐബിയുടെയും ഓൾ ഇന്ത്യ റേഡിയോയുടേയും കൊച്ചി ഡയറക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ്, ന്യൂദൽഹിയിൽ ജൽ ശക്തി, ടെക്‌സ്‌റ്റൈൽസ്, വാണിജ്യം ആൻഡ് വ്യവസായം, ഷിപ്പിംഗ്, തുറമുഖങ്ങൾ, ജലപാതകൾ, റോഡ് ഗതാഗതം, ഹൈവേകൾ എന്നീ അഞ്ച് കേന്ദ്ര മന്ത്രാലയങ്ങളുടെ വക്താവായിരുന്നു.

11 thoughts on “ധന്യ സനൽ.കെ, കൊച്ചി പിഐബി, എഐആർ ഡയറക്ടറായി ചുമതലയേറ്റു

  1. Your blog is a testament to your dedication to your craft. Your commitment to excellence is evident in every aspect of your writing. Thank you for being such a positive influence in the online community.

  2. 5 Best Steroids And Cycles For All Levels

    In the Gregorian calendar a month can have:

    28 days – the usual length of February in common years.

    29 days – February during a leap year (every 4 years, except when divisible by 100 but not by 400).

    30 days – September, April, June, and November.

    31 days – January, March, May, July, August, October, and December.

    So, in the standard calendar you’ll see months with either 28,
    29, 30, or 31 days.

    References:

    deca test dianabol cycle

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!