പത്തനംതിട്ട : പന്തളം കൊട്ടാരം ഇളയ തമ്പുരാട്ടി കൈപ്പുഴ പുത്തന്‍ കോയിക്കല്‍ രോഹിണി നാള് അംബാലിക തമ്പുരാട്ടി(94) അന്തരിച്ചു. ചൊവ്വാഴ്ച്ച രാത്രി 11ന് വീട്ടിൽവച്ചായിരുന്നു അന്ത്യം.സംസ്കാരം ഉച്ചക്ക് ശേഷം മൂന്നിന് പന്തളം കൊട്ടാരം വക കൈപ്പുഴയിലുള്ള ശ്മശാനത്തില്‍ നടക്കും.
പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം ട്രഷറര്‍ ദീപാവര്‍മ്മ മകളാണ്. വേണുഗോപാല്‍ (മാവേലിക്കര കൊട്ടാരം ) മരുമകനാണ്. പരേതരായ പന്തളം കൊട്ടാരം വലിയതമ്പുരാന്‍ പുണര്‍തം നാള് കെ രവി വര്‍മ്മ, പരേതയായ വലിയ തമ്പുരാട്ടി തിരുവാതിര നാള് ലക്ഷ്മി തമ്പുരാട്ടി, കെ. രാജരാജവര്‍മ്മ (ഓമല്ലൂര്‍ അമ്മാവന്), കെ .രാമവര്‍മ്മ ( ജനയുഗം ), എന്നിവര്‍ സഹോദരങ്ങളാണ്.
dianabol cycle for beginners
References:
first dianabol cycle
hgh long term side effects
References:
hgh dosage calculator (https://praca.e-logistyka.pl)
best non steroid supplement
References:
Male Muscle Growth Pills (https://john.thoughtlabs.com:3000/gladyscass9414)
ipamorelin 2mg axiom peptides legal in usa
References:
ipamorelin 5 mg – pad.fs.lmu.de,
arnold schwarzenegger on steroids
References:
graph.org