എരുമേലി: വെട്ടുകല്ലാംകുഴി വി.സി. ജോസഫ് (അപ്പച്ചൻ85) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് പഴയകൊരട്ടി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ എടത്വ അന്പിയായത്ത് കുടുംബാംഗം. മകൻ: ലിജോ ജോസ് (ഡിവിപി, എയു ബാങ്ക്, എറണാകുളം). മരുമകൾ: ജിങ്കിൾ വെച്ചൂർ (പാല).
