പങ്ങപ്പാട്ട് പത്മ ജി. പിള്ള നിര്യാതയായി

കാഞ്ഞിരപ്പള്ളി ∙പങ്ങപ്പാട്ട് പരേതനായ പ്രഫ. പി. ആർ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പത്മ ജി. പിള്ള (85) നിര്യാതയായി. ഭൗതിക ശരീരം തിങ്കളാഴ്ച 9 മണിക്ക് വീട്ടിൽ എത്തിക്കും . ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് സംസ്കാരം വീട്ടുവളപ്പിൽ . കോഴിക്കോട് വെള്ളാവൂർ നെരമണ്ണിൽ കുടുംബാംഗമാണ്. പൊൻകുന്നം ഗവ. ഹൈസ്കൂൾ , കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു.

മക്കൾ : സുചിത്ര, ശ്രീജിത്ത്, സ്വപ്ന, ശ്രീകാന്ത് പങ്ങപ്പാട്ട്.

മരുമക്കൾ : തൊടുപുഴ തയ്യിൽ ടി.എൻ . അജിത് കുമാർ (റിട്ട. എയർ വൈസ് മാർഷൽ ), ആലുവ ഗോപീപത്മത്തിൽ രേഖ ശ്രീജിത്ത് (എൻജിനീയർ ) , തൊടുപുഴ എടാട്ട് സുധീന്ദ്രനാഥ് (റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ , ഹിന്ദുസ്ഥാൻ പെട്രോളിയം), ചോറ്റി കവിതാ നിവാസിൽ കവിത ശ്രീകാന്ത് ( എൻജിനീയർ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!