
കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ ഔട്ട്ലെറ്റുകൾ ആരംഭിക്കാൻ താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
കേരള ചിക്കൻ ഫാമുകളിൽ നിന്നുള്ള വളർച്ചയെത്തിയ ഇറച്ചിക്കോഴികളെയാണ് കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വിപണനശാലകൾ വഴി വിൽപ്പന നടത്തുന്നത്. കിലോയ്ക്ക് 17 രൂപ ഔട്ട്ലെറ്റ് ഉടമയ്ക്ക് ലഭിക്കും. താല്പര്യമുള്ളവർ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സിഡിഎസ് ഓഫീസുകളിൽ അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് ഫോൺ:8075089030
do anabolic steroids show up on drug test
References:
anabolic steroids facts