ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു.പാലാ നഗരത്തെയും റെയിൽ കണക്ടിവിറ്റിൽഉൾപ്പെടുത്തണം.

പാലാ: രണ്ട് പതിറ്റാണ്ട് മുൻപ് വിഭാവനം ചെയ്ത് പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മന്ദീഭവിപ്പിച്ച ശബരി റെയിൽ പ്രൊജക്ടിന് കേന്ദ്രം പച്ചക്കൊടി വീശിയതോടെ പുനർജന്മം ലഭിക്കുന്ന സാഹചര്യത്തിൽ വളരുന്ന പാലാ നഗരത്തെയും റെയിൽ കണക്ടിവിറ്റി സാദ്ധ്യമാക്കുന്നതിന് രാഷ്ട്രീയ ഇടപെടൽ ഉണ്ടാവണമെന്ന് ശബരി റെയിൽ ആക്ഷൻ കൗൺസിൽ പ്രാദേശിക സമിതി കൺവീനർ ജയ്സൺ മാന്തോട്ടം ആവശ്യപ്പെട്ടു.
ഇന്ന് ന്യൂഡൽഹിയിൽ മുഖ്യമന്ത്രി കേന്ദ്ര റയിൽ വകുപ്പു മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് മരവിപ്പിച്ചിരുന്ന ശബരി റെയിൽ പദ്ധതി പുനരാരംഭിക്കുന്നത് തീരുമാനമായത്.
തുടക്കത്തിലെ അലൈൻമെൻ്റ് പ്രകാരം പാലാ നഗരപ്രദേശത്ത് റെയിൽവേ സ്റ്റേഷനും ഉൾപ്പെടുത്തിയിരുന്നു.
പിന്നീട് നടന്ന ഏരിയൽ സർവ്വേ പ്രകാരം നഗരത്തിൽ നിന്നും വളരെ അകലെ ഗതാഗത സൗകര്യങ്ങൾ പരിമിതമായതും ചെന്നെത്തുവാൻ കൂടുതൽ സമയം എടുക്കേണ്ടി വരികയും ചെയ്യുന്ന പ്രദേശമായ മേലമ്പാറ വഴി യാക്കി മാറ്റുകയാണ് ഉണ്ടായത്.
ഇപ്രകാരം മേലമ്പാറ സ്റ്റേഷൻ ഉണ്ടായാൽ അത് ഒരു ഏറ്റുമാനൂർ, പിറവം റോഡ് സ്റ്റേഷൻ കൾ പോലെ നിർജ്ജീവ അവസ്ഥയിലാകുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ന്യരക്ഷിതവും സുഗമവുമായ ഗതാഗത സൗകര്യം ഏപ്പോഴും ലഭ്യമായതിനാൽഏറ്റുമാനൂർ സ്വദേശികൾ പോലും കോട്ടയം സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
പാലാ നഗരത്തിൻ്റെ ഭാവി വളർച്ചയ്ക്കും സാമ്പത്തികാഭിവൃദ്ധിക്കും വാണിജ്യ മുന്നേറ്റത്തിനുംറെയിൽ കണക്ടിവിറ്റി അനിവാര്യമാണ്.
നിലവിലെ സർവ്വേ പ്രകാരം പാലായ്ക്ക് അടുത്ത സ്റ്റേഷൻ സൗകര്യം രാമപുരം എന്ന് പേർ ഇട്ടിരിക്കുന്ന തൊടുപുഴ റോഡിനോട് ചേർന്നു വരുന്ന പിഴക് സ്റ്റേഷനാണ്. ‘റെയിൽവേ ചട്ടം അനുസരിച്ച് 10 കിമീ അകലത്തിലാണ് സ്റ്റേഷനുകൾ നിശ്ചയിക്കുക. ഗ്രാമീണ സ്റ്റേഷനുകളിൽ പാസഞ്ചർ വണ്ടികൾ മാത്രമാണ് നിർത്തുക എക്സ്പ്രസ് വണ്ടികൾക്ക് സ്റ്റോപ്പ് ഉണ്ടാവില്ല.
പിഴക് വരെ കല്ലിട്ട് വർഷങ്ങൾ മുന്നേ അതിർ തിരിച്ചിരുന്നു. ബാക്കി മേഖലയിൽ കടനാട്, കരൂർ പഞ്ചായത്ത് മേഖലയിൽ ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെങ്കിലും എതിർപ്പുകളെ തുടർന്ന് കല്ലിടീൽ നിർത്തിവയ്ക്കുകയാണ് ഉണ്ടായത്. തൊടുപുഴ റോഡിലെ അന്തീനാട് നിന്നും മേലമ്പാറയിലേക്കാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന റൂട്ട്. ഭൂമി ഏറ്റെടുക്കലിനായി പാലാ സിവിൽ സ്റ്റേഷനിൽ പ്രത്യേക തഹസിൽദാർ ഓഫീസും പ്രത്യേകം അനുവദിച്ച് പ്രവർത്തിച്ചിരുന്നു.
രാജ്യത്ത് ലഭ്യമായ ഏറ്റവും യാത്രാ നിരക്ക് കുറഞ്ഞ ഗതാഗത മാർഗ്ഗം കൂടിയാണ് റെയിൽ യാത്രാ സൗകര്യം.കോട്ടയത്തുനിന്നും ബാംഗ്ലരുവിലേയ്ക്ക് അഞ്ഞൂറ് രൂപയിൽ താഴെ മാത്രമെ ഇപ്പോഴും നിരക്കുള്ളൂ.എറണാകുളത്തുനിന്നും ചെങ്ങനാശ്ശേരി വരെ മെമു വിൽ യാത്ര ചെയ്യുവാൻ 20 രൂപ മാത്രമാണ് നിരക്ക്.ദിവസേന യാത്ര ചെയ്യുന്നവർക്ക് സീസ്സൺ ടിക്കറ്റിലൂടെ നാലിൽ ഒന്ന് നിരക്ക് മാത്രമെ നൽകേണ്ടതുള്ളൂ.
വാഹന പെരുപ്പം മൂലം റോഡ് ഗതാഗതം വളരെ സങ്കീർണ്ണമാകുന്ന ഈ കാലഘട്ടത്തിൽ റെയിൽ യാത്രാ സൗകര്യം പട്ടണ മേഖലയിൽ അത്യന്താപേക്ഷിതമാണ്‌.
കേരള റെയിൽ ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ പദ്ധതിയിൽ ഏറ്റുമാനൂർ -പാലാ റെയിൽ കണക്ടിവിറ്റി അംഗീകരിച്ചിട്ടുള്ളതുമാണ്. രാഷ്ട്രീയ സമ്മർദ്ദം ഇല്ലാതെ വന്നതാണ് നഗരവളർച്ചയ്ക്ക് ഉതകുന്ന റെയിൽ കണക്ടിവിറ്റി സ്വകര്യങ്ങൾ ലഭിക്കാതെ ഇന്നും ഇവിടം തുടരുന്നതെന്ന് ജയ്സൺമാന്തോട്ടം പറഞ്ഞു. റയിൽ കണക്ടിവിറ്റി നഷ്ടമാകുന്ന സാഹചര്യം ഉണ്ടായാൽ അത് ഭാവിതലമുറയ്ക്ക് വലിയ നഷ്ടമാകും വരുത്തി വയ്ക്കപ്പെടുക.
കേന്ദ്ര തീരുമാനത്തോടെ അളന്ന് തിരിച്ച് കല്ലിട്ട ഭൂഉടമകളുടെ കാത്തിരിപ്പിന് വിരാമമാകും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.കഴിഞ്ഞ 20 വർഷമായി ഈ ഭൂമിയിൽ ദ്വീർഘകാല വിളകൾ കൃഷി ചെയ്യുവാനോ, ഭൂമി വിൽക്കുവാനോ ഈടു നൽകി വായ്പ എടുക്കുവാനോ വീട് പുതിക്കി പണിയുന്നതിനോ കഴിയാത്ത സ്ഥിതിയിലായിരുന്നു.
പാലാക്കാർക്ക് അതിവേഗ ട്രയിനുകളിൽ പാലായിൽ നിന്നും യാത്ര സാദ്ധ്യമോ ?

ശബരി റെയിൽവേയ്ക്ക് അങ്കമാലി മുതൽ തൊടുപുഴ വരെ 58 കിലോമീറ്റർ സ്ഥലമെടുപ്പിന് വേണ്ടി സാമൂഹ്യ ആഘാത പഠനം കഴിഞ്ഞതാണ്.

കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ശ്രമിച്ചാൽ തൊടുപുഴ വരെ സ്ഥല വില കൊടുക്കാൻ നിലവിൽ തടസ്സങ്ങളോന്നുമില്ല.

ഇടുക്കി ജില്ലയും റെയിൽവേ മാപ്പിൽ സ്ഥാനം പിടിക്കും. ശബരി റെയിൽവേ വഴി ഇടുക്കി ജില്ലയിൽ തൊടുപുഴയിലും കരിങ്കുന്നത്തും റെയിൽവേ സ്റ്റേഷൻ നിലവിൽ വരും.

തൊടുപുഴ മുതൽ രാമപുരം സ്റ്റേഷൻ വരെ (12 കിലോമീറ്റർ) സാമൂഹ്യ അഘാത പഠനം നടത്തിയ ശേഷം സ്ഥല വില കൊടുക്കാൻ കഴിയും

5 thoughts on “ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു.പാലാ നഗരത്തെയും റെയിൽ കണക്ടിവിറ്റിൽഉൾപ്പെടുത്തണം.

  1. Nonetheless, the short time period medical effects of many
    of these compounds are nicely established due to the remedy of their
    points. Performance-enhancing medication are not just for
    bodybuilders or pro athletes who’re prepared to attempt illegal and potentially harmful means to improve their physique’s operate.

    These drugs are being used every day by individuals of all ages, from center college, high school, and
    faculty students to older recreational athletes.

    Corticosteroids refer to either naturally occurring compounds produced by the
    adrenal cortex or synthetic versions that mirror
    their molecular construction. Corticosteroids act on the
    immune system by blocking the manufacturing of drugs that set
    off allergic and inflammatory responses. Anabolic steroids are available by prescription and are used to treat situations that result in abnormally low testosterone ranges (hypogonadism).
    The causes might embody undescended testicles, testicle damage, pituitary problems, weight problems, and superior
    HIV an infection.
    Whether you are contemplating TRT for medical causes or
    are tempted by steroids for efficiency enhancement, the long-term results
    should weigh closely in your decision. Seek The Guidance Of a
    healthcare supplier to discuss your well being, targets, and any potential risks.

    Whereas TRT can provide significant advantages with manageable risks, anabolic steroids usually carry severe, lifelong consequences when misused.
    Understanding the long-term results of utilizing testosterone substitute remedy (TRT) or anabolic steroids is important before deciding which, if any, is appropriate for you.
    Each choices work together along with your body’s hormone system but have very totally different implications on your well being
    over time.
    Yet, this quest led to negative effects on well
    being, calling for detailed dialogue and action. Insulin is not a steroid but it still makes its way into the steroids record due to its importance and makes use of
    in the anabolic development of muscles. This peptide hormone is just
    like HGH because it helps in the constructing of muscle tissue
    from the amino acids entering the cells. Insulin instigates biochemical reactions in the muscle
    that improve protein synthesis. Steroid cycles are highly effective tools for attaining particular bodybuilding and
    fitness objectives, whether or not bulking, chopping, gaining muscle, or
    sustaining a lean physique. Nonetheless, success is determined by proper planning,
    disciplined execution, and responsible use.
    Deca Durabolin additionally raises prolactin levels, which can diminish libido in some males.
    We have discovered that the addition of cabergoline, a dopamine receptor agonist,
    has an inhibitory effect on prolactin. We have found selective estrogen receptor modulators (SERMs) to be efficacious
    in decreasing incidents of gynecomastia on Anadrol.

    SERMs can be extra advantageous than aromatase inhibitors (AIs) for treating high
    estrogen, with AIs exacerbating cardiovascular well being.
    Thus, Comment le Dianabol influence votre métabolisme et comment l’équilibrer is
    more doubtless to produce similar, if not slightly superior,
    results to testosterone relating to muscular strength
    and hypertrophy.
    Instead, a SERM like Nolvadex can be used, serving to to block estrogenic exercise
    instantly within the breast tissue. We have discovered this to
    be a preferable therapy, considering SERMs do not exacerbate high blood pressure
    compared to AIs. A research found Nolvadex to be efficacious in the remedy of
    gynecomastia when administering 10 mg/day for one month (8).
    We have found androgenic side effects to be possible on Anavar;
    nonetheless, with this stack, they’re more probably to already
    be present due to the presence of testosterone. On a per milligram foundation, studies point out Anavar to be up
    to six occasions extra anabolic than testosterone (6).

    3ml or 3cc, or 5ml/5cc are the most typical syringe sizes or capacities.
    Syringes are low-cost gadgets, and stocking up is easy, so you have more than sufficient to
    final a lengthy time. Injecting steroids for the very first time is
    a frightening task for almost anyone who has carried out it.
    Even essentially the most seasoned professionals can probably assume
    back to their first injection. The most dosage for women who wish to keep away from virilization is 20mg.
    However you won’t necessarily ever have to take 20mg if you’re seeing glorious results at 10mg or even 15mg.

    At All Times start at the lowest dosage suggestion, consider your response, and then enhance the dosage
    if you respond properly and want extra highly effective results.

    And despite the very fact that they are better for
    this or that, they do perform the identical features to a sure diploma.
    They imagine they have low testosterone levels without truly
    measuring them. Or perhaps they did measure them however were
    not even near the lower threshold to begin out testosterone
    alternative therapy. Steroid customers will typically use this kind of injection when using other forms of compounds like
    HGH, peptides, HCG, and insulin.
    Individuals also “cycle” their use with breaks for “recovery”,
    and “pyramid” use by steadily growing consumption to a peak and reducing
    again. They’ll focus on your symptoms, basic well being and
    habits, do a bodily examination and order additional testing if needed.
    All the sources you should present the best take care
    of male patients. Australian males share their lived experiences with numerous well being issues.
    For more info on secure entry and rules, think about assets like the
    NHS information on steroid injections. As A Outcome Of Primobolan usually displays milder effects, it’s unlikely to copy the outcomes of
    Winstrol or trenbolone.
    Let’s break down the potential long-term penalties of using TRT and steroids so
    you might make an informed choice. Testosterone is a hormone produced primarily within the
    testicles in men and, to a lesser extent, in women’s ovaries and adrenal glands.

    It plays a significant role in the improvement of male sexual
    characteristics, muscle mass, bone density, and overall
    power ranges. As folks age or as a end result of particular medical situations, testosterone levels can drop.
    This could cause a range of symptoms, from fatigue and low libido
    to loss of muscle mass and melancholy. Testosterone
    Substitute Therapy (TRT) is a medically supervised treatment
    designed to restore testosterone ranges to a traditional vary in people with low
    testosterone, also called hypogonadism.
    Women could use low-dose TRT for particular medical conditions like low libido or menopausal symptoms under medical supervision. Steroid use in ladies can cause severe masculinizing
    results corresponding to voice deepening,
    facial hair growth, and menstrual disruptions.

    When deciding whether or not TRT or steroids are best for
    you, it is critical to suppose about your targets.
    If you’re dealing with symptoms of low testosterone, TRT could be a safe and effective option, however only whether it is prescribed by a physician after correct
    testing. Steroids, nevertheless, are not a solution for low testosterone except prescribed for a selected medical reason. Utilizing
    steroids for performance enhancement is risky and often illegal, and it isn’t recommended.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!