കോട്ടയം: കേരള കോണ്‍ഗ്രസ് ജില്ലാ നേതൃ ക്യാമ്പ് ഇന്നും നാളെയും മാന്നാനം കെഇ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്നു വൈകുന്നേരം നാലിന് ജില്ലാ പ്രസിഡന്റ് ജയ്സന് ജോസഫ് പതാക ഉയര്‍ത്തും. നാളെ രാവിലെ 10ന് ചെയര്മാന് പി.ജെ. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജോയി ഏബ്രഹാം, കെ. ഫ്രാന്‍സിസ് ജോര്‍ജ്, അപു ജോണ്‍ ജോസഫ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://accounts.binance.bh/register/person?ref=JW3W4Y3A
Your point of view caught my eye and was very interesting. Thanks. I have a question for you. https://www.binance.com/register?ref=IHJUI7TF
Your point of view caught my eye and was very interesting. Thanks. I have a question for you. https://www.binance.com/register?ref=QCGZMHR6