ദേശീയ ഗെയിംസ്: കേരളത്തിന് ആദ്യ സ്വര്‍ണം

ഹല്‍ദ്വാനി: 38-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തില്‍ പി.എസ്. സുഫ്‌ന ജാസ്മിനാണ് കേരളത്തിനു വേണ്ടി ആദ്യ സ്വര്‍ണം നേടിയത്. ഇതോടെ കേരളം ഒരു സ്വര്‍ണവും രണ്ടു വെങ്കലവും ഉള്‍പ്പെടെ മൂന്നു മെഡലുകള്‍ കരസ്ഥമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!