തിരുവനന്തപുരം : സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ശേഷം പൊലീസ് പിടികൂടുമെന്ന ഭയത്തിൽ യുവാവ് ജീവനൊടുക്കി. വീരണക്കാവ് അരുവിക്കുഴി സ്വദേശി അനിൽ കുമാർ (39) ആണ് പൊലീസിനെ ഭയന്ന് ജീവനൊടുക്കിയത്. വീരണക്കാവ് അരുവിക്കുഴി സ്വദേശി പ്രവീണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.ചൊവ്വാഴ്ചയായിരുന്നു സംഭവം. സോഫയിൽ കിടന്നുറങ്ങുകയായിരുന്ന പ്രവീണിനെ ചുറ്റികയുമായെത്തിയ അനിൽ തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർച്ചയായി പത്ത് തവണയാണ് അനിൽ കുമാർ പ്രവീണിൻ്റെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചത്. പരിക്കേറ്റ പ്രവീൺതന്നെ സുഹ്യത്തുകളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹ്യത്തുക്കൾ സ്ഥലത്തെത്തി പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് പ്രവീൺ. ആക്രമണത്തിൽ ഇയാളുടെ തലയിൽ 48 ഉം കയ്യിൽ 8 ഉം തുന്നലും ഉണ്ട്. പൊലീസ് പിടിയിലാകുമെന്ന ഭയത്തിലാണ് ഇയാൾ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
References:
1st steroid cycle
References:
https://md.un-hack-bar.de/s/VbDVxzlEpv
References:
Cutting on deca
References:
https://infobeg.de/das_blog_zur_hochbegabung-html/index.php/;focus=STRATP_com_cm4all_wdn_Flatpress_3475272&path=&frame=STRATP_com_cm4all_wdn_Flatpress_3475272?x=entry:entry160731-135920%3Bcomments:1
References:
How fast does anadrol work
References:
http://www.zahnaerzte-gomaringen.de/Blog/index.php/;focus=STRATP_com_cm4all_wdn_Flatpress_9326203&path=&frame=STRATP_com_cm4all_wdn_Flatpress_9326203?x=entry:entry170329-211529%3Bcomments:1
References:
Goldfish slot machine
References:
https://wheeler-wilkerson-3.federatedjournals.com/best-online-casino-for-aussies
References:
Wirkungsvolle Testosteron Tabletten
References:
http://amur.1gb.ua/user/middlemeat46/
References:
How to tell if steroids are real
References:
https://a-taxi.com.ua/user/poisonpajama73/
References:
Does winstrol burn fat
References:
https://fkwiki.win/wiki/Post:Buy_Winstrol_50mg_Buy_Steroids_Online
References:
Why you should take steroids
References:
https://lovebookmark.win/story.php?title=pfizer-genotropin-pen-for-sale-in-the-uk-buy-pfizer-genotropin-uk
References:
platform.joinus4health.eu
References:
https://platform.joinus4health.eu/forums/users/flatring3/
References:
Echtgeld casino
References:
https://codimd.communecter.org/TYOTG3XCRH-1fkg-Ze8ibg/
References:
Casino App mit Echtgeld
References:
https://hackmd.okfn.de/s/B1EXcpJ3Wl
References:
Rocketplay neosurf deposit
References:
https://notes.bmcs.one/s/3ETgt-ft4D
References:
B3ast stack
References:
https://graph.org/Testosteronmangel-Therapie-04-15
References:
Echtgeld Casino High Roller
References:
https://mmcon.sakura.ne.jp:443/mmwiki/index.php?puffinshade75
References:
Aqueduct racetrack casino
References:
https://peoplesherald.com/how-investments-can-transform-your-business/
References:
Hollywood casino baton rouge la
References:
https://graph.org/Ultimate-Guide-to-Casino-Games-How-to-Play-and-Win-Online-04-20
References:
Real money online casinos
References:
https://graph.org/Lucky-Green-Casino-Review-Top-Games-and-Exclusive-Bonuses-04-20