അയ്യപ്പഭക്തർക്ക് വേണ്ടിയുള്ള കുടിവെള്ളവും സൗജന്യ വിരി സൗകര്യവും- എം.ഇ.എസ് യൂത്ത് വിങ്- “സഹായ 2024-25”

എരുമേലി :എം.ഇ.എസ് യൂത്ത് വിങ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃതത്തിൽ കാല
കാലങ്ങളായി നടത്തി വരുന്ന മണ്ഡലമകരവിളക്ക് കാലത്തെ “സഹായ 2024-25” ഈ വർഷവും തുടർന്ന് പ്രവർത്തിക്കുന്നു. അയ്യപ്പഭക്തർക്ക് വേണ്ടിയുള്ള കുടിവെള്ളവും
സൗജന്യ വിരി സൗകര്യവും എം.ഇ.എസ് യൂത്ത് വിങ് ഒരുക്കി നൽകുന്നതാണ്,
എല്ലാവരുടെയും സഹകരണത്തിനും സഹായത്തിനും നന്ദി അറിയിച്ചുകൊള്ളുന്നു.അയ്യപ്പഭക്തർക്ക് ഏത് സമയവും ഏതാവിശ്യത്തിനും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് +91 9020533333, +91 9037620752,+91 9947387067എം.ഇ.എസ് ബോയ്സ് ഹോസ്റ്റൽ, എരുമേലി വാവർ ജുമാ മസ്ജിദിനും, പേട്ട ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിന് സമീപം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!