സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 7200 രൂപയിലെത്തി. പവന് 800 രൂപ കുറഞ്ഞ് 57,600 രൂപയിലാണ് വ്യാപാരം. സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങൾ ദൃശ്യമായ മാസമാണിത്. ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. നവംബർ 13, 14, 15, 17, 18 തീയതികളിൽ 56,000 ൽ താഴെയായിരുന്നു ഒരു പവന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 3500 രൂപ ഇടിഞ്ഞു.എന്നാൽ കഴിഞ്ഞ ആഴ്ച ഉടനീളം വിലകൂടി. ഒരാഴ്ചയിൽ കൂടിയത് 2920 രൂപയാണ്. 

12 thoughts on “സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

  1. Great post. I used to be checking constantly this blog and I am inspired! Extremely useful info specifically the ultimate section 🙂 I maintain such information much. I was seeking this certain info for a very lengthy time. Thanks and good luck.

  2. Pretty nice post. I just stumbled upon your weblog and wished to say that I’ve truly enjoyed browsing your blog posts. In any case I’ll be subscribing to your rss feed and I hope you write again very soon!

  3. Howdy very cool website!! Man .. Excellent .. Superb .. I’ll bookmark your blog and take the feeds additionallyKI am satisfied to search out numerous useful information right here within the submit, we need develop extra techniques on this regard, thanks for sharing. . . . . .

  4. Hi , I do believe this is an excellent blog. I stumbled upon it on Yahoo , i will come back once again. Money and freedom is the best way to change, may you be rich and help other people.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!