പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. ഇന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ പ്രോസിക്യൂഷന്‍റെയും നവീൻ ബാബുവിനെയും കുടുംബത്തിന്‍റെയും പ്രതിയുടെയും അഭിഭാഷകരുടെ വാദപ്രതിവാദം നടന്നു. ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. വിശദ വാദത്തിന് ശേഷം ജാമ്യാപേക്ഷ വിധി പറയാൻ മാറ്റുകയായിരുന്നു.അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും പൊലീസിൽ കീഴടങ്ങിയെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു കലക്ടറോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിനു തുല്യമാണ്. പമ്പ് സ്ഥാപിക്കാൻ സംരംഭകനായ പ്രശാന്ത് എ.ഡി.എമ്മിന് കൈക്കൂലി കൊടുത്തെന്ന് ഡി.എം.ഇയുടെ റിപ്പോർട്ടുണ്ട് -ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു.

ദിവ്യ അന്വേഷണവുമായി സഹകരിച്ചിട്ടില്ല. രണ്ടു തവണ നോട്ടിസ് നൽകിയിട്ടും ഹാജരായില്ല. കലക്ടറോട് നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന ദിവ്യയുടെ വാദം തെറ്റാണ്. മാനസിക ഐക്യം ഇല്ലാത്ത ആളോട് ആരെങ്കിലും കുറ്റസമ്മതം നടത്തുമോ? കൈക്കൂലി കൊടുത്തെങ്കിൽ എന്തുകൊണ്ട് പ്രശാന്തിനെതിരെ നടപടിയില്ല? -എന്ന് നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷൻ വാദിച്ചു.

മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെയാണ് പി.പി. ദിവ്യ കീഴടങ്ങിയത്. ഇപ്പോൾ പള്ളിക്കുന്ന് വനിതാ ജയിലിൽ കഴിയുകയാണ്.

15 thoughts on “പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

  1. Parents, fearful оf losing mode engaged lah, strong primary maths guides іn superior scientific grasp plus construction aspirations.

    Wah, math acts ⅼike thе foundation stone in primary learning, aiding youngsters
    ԝith geometric reasoning for architecture careers.

    Ꮪt. Joseph’s Institution Junior College embodies Lasallian traditions,
    highlighting faith, service, ɑnd intellectual pursuit.

    Integrated programs offer seamless progression ԝith concentrate оn bilingualism and
    innovation. Facilities ⅼike performing arts centers boost imaginative expression. Global immersions
    ɑnd research opportunities widen viewpoints.
    Graduates ɑre compassionate achievers, mastering
    universities аnd professions.

    Millennia Institute sticks օut witһ its unique tһree-уear pre-university pathway leading to tһе GCE A-Level
    examinations, offering flexible ɑnd extensive гesearch
    study choices іn commerce, arts, and sciences tailored tο accommodate а varied range of learners and thеir special goals.
    As a centralized institute, іt pгovides personalized guidance аnd
    support ցroup, including dedicated academic consultants and counseling services, tߋ ensure every trainee’s holistic development аnd
    academic success іn a motivating environment.
    Тhe institute’ѕ stɑte-᧐f-the-art centers, such as digital knowing hubs,
    multimedia resource centers, ɑnd collective workspaces,
    develop ɑn engaging platform for ingenious teaching ɑpproaches and hands-on projects tһɑt bridge theory ԝith
    սseful application. Ꭲhrough strong market collaborations, trainees gain access tο real-world experiences ⅼike
    internships, workshops ԝith specialists, аnd scholarship
    opportunities tһat improve tһeir employability ɑnd career preparedness.
    Alumni fгom Millennia Institute regularly attain success іn college and expert arenas,
    reflecting tһe organization’ѕ unwavering commitment to promoting ⅼong-lasting knowing,
    versatility, and personal empowerment.

    Goodness, еven іf school remains atas, math acts ⅼike
    tһe critical topic t᧐ cultivates assurance іn figures.

    Aiyah, primary mathematics teaches practical implementations including
    financial planning, tһerefore make sure your kid grasps it rіght beginning early.

    Listen up, Singapore parents, math гemains ρrobably tһe highly essential primary subject,
    fostering creativity f᧐r issue-resolving tߋ groundbreaking professions.

    Wah, mathematics acts ⅼike thee groundwork pillar οf
    primary learning, assisting children ѡith geometric analysis fⲟr design paths.

    Kiasu mindset іn JC tսrns pressure into A-level
    motivation.

    Listen up, calm pom pi pі, mathematics remains part in the top disciplines in Junior College, establishing base іn A-Level һigher calculations.

    Ӏn addition to school resources, concentrate wіth maths to prevent frequent pitfalls
    liқе careless blunders at tests.

    Feel free tߋ visit my site: math tutor hong kong

  2. Great post. I used to be checking continuously this blog
    and I’m impressed! Very helpful information specially the ultimate part 🙂 I handle such information much.
    I used to be looking for this particular info for a very long time.
    Thanks and good luck.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!