എരുമേലി ടൗണിൽ നാളെ 28/ 10 / 2024 -തിങ്കൾ വൈദ്യുതി ഭാഗികമായി തടസപ്പെടും

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടവുമായി ബന്ധപ്പെട്ട് എരുമേലി ടൗണിലെ കേബിളുകളുടെ ബോക്സുകൾ മാറുന്നതിനാൽ – എരുമേലി മുണ്ടക്കയം റോഡിൽ; സെൻട്രൽ ജംങ്ഷൻ മുതൽ സൗത്ത് ഇൻഡ്യൻ ബാങ്ക് വരെ, നാളെ – 28.10. 24 തിങ്കളാഴ്ച ഭാഗികമായി (താഴെ പറയും പ്രകാരം) വൈദ്യുതിമുടങ്ങും.

8.30 മുതൽ 12 വരെ
സെൻട്രൽ ജംഗ്ഷൻ മുതൽ കല്യാണി സ്റ്റോർസ് ട്രാൻസ്ഫോർമർ വരെ .

12 മുതൽ 3 pm വരെ
കല്യാണി സ്റ്റോർസ് ട്രാൻസ്ഫോർ മുതൽ പ്രൈവറ്റ് ബസ്റ്റാൻഡ് ജംഗ്ഷൻ വരെ.

3pm മുതൽ 5 വരെ
പ്രൈവറ്റ് ബസ്സ്റ്റാൻഡ് ജംങ്ഷൻ മുതൽ സൗത്ത് ഇൻഡ്യൻ ബാങ്ക് വരെ.

അസി: എഞ്ചിനീയർ
KSEB എരുമേലി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!